ലുക്ക് ലുക്കേയ്; ഒരിടവേളക്ക് ശേഷം കളര്‍ഫുള്‍ ഫോട്ടോയുമായി ഭാവന

48

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തിൽ നിന്നും വന്നു. എന്നാൽ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്.

Advertisements

സോഷ്യൽ മീഡിയയിലും സജീവം ആണ് ഭാവന. താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ശ്രദ്ധിക്കുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പുത്തൻ ഫോട്ടോ പങ്കുവെച്ചത്. പിന്നാലെ ഇതിന് താഴെ നിരവധി കമന്റാണ് വന്നത്. താരത്തിന്റെ കളർഫുൾ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം നമ്മൾ എന്ന സിനിമയിലൂടെ വന്ന് തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ഭാവന. വിവാഹ ശേഷം കന്നഡ സിനിമകളിലാണ് നടി കൂടുതലായും അഭിനയിച്ചത്. പിന്നാലെ മലയാളത്തിലേക്ക് തന്നെ താരം തിരിച്ചെത്തി.

നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിസലൂടെയാണ് താരം തിരിച്ചെത്തിയത്. അതേസമയം ഒത്തിരി ആരാധകരുള്ള നടിമാരിൽ ഒരാൾ കൂടിയാണ് ഭാവന.

also read
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യും, മത്സ്യത്തൊഴിലാളിയായി എത്തുന്നു നാഗചൈതന്യ; വര്‍ക്കൗട്ട് വീഡിയോ വൈറല്‍
അതേസമയം 2010ൽ പുനീത് രാജ്കുമാറിനോടൊപ്പം വൻ വിജയമായിരുന്ന ജാക്കിയിലൂടെ നടി കന്നടയിൽ തുടക്കം കുറിച്ചത്. പിന്നീട് ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് ഇത് തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റം ചെയ്യപ്പെട്ടു.

https://youtu.be/8hJGhi0CTUE

Advertisement