വെറും കള്ളം, വിജയിയുടെ കോടികള്‍ പ്രതിഫലത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടന്‍, കലിപ്പിലായി ആരാധകര്‍

3801

കേരളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് വിജയ്. ഈ താരത്തിന്റെ ഓരോ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാര്‍. കണ്ണടച്ച് തുറക്കുമ്പോഴേക്കും തമിഴ് സിനിമ ലോകത്ത് വലിയൊരു സ്ഥാനമാണ് വിജയ് സ്വന്തമാക്കിയത്.

Advertisements

ഇന്ന് തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. വാരിസിലാണ് വിജയ് അവസാനമായി അഭിനയിച്ചത്. അതിന് വേണ്ടി 150 കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: 5 ലക്ഷം രൂപ ബജറ്റില്‍ പുതിയ ചിത്രം, ആതിരയുടെ മകള്‍ അഞ്ജലി ഒരുക്കിയത് രണ്ട് ഭാഗങ്ങളായി, തിയ്യേറ്ററില്‍ പോയി കാണണമെന്ന് സിനിമാപ്രേമികളോട് സന്തോഷ് പണ്ഡിറ്റ്

ലിയോയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിന് വേണ്ടി താരം 180കോടി രൂപ പ്രതിഫലമായി വാങ്ങിയെന്നാണ് വിവരം. ദളപതി 68ല്‍ 200കോടിയാണ് താരത്തിന്റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: കാത്തിരിപ്പിന് വിരാമം, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അസ്ല മാര്‍ലി, വീഡിയോ വൈറല്‍

ഇപ്പോഴിതാ വിജയ് വാങ്ങുന്ന ശമ്പള കണക്കുകള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മീശ രാജേന്ദ്രന്‍. വിജയ് സ്വന്തം പണം മുടക്കി ശമ്പളം കൂട്ടിക്കാണിക്കുകയാണെന്നും അദ്ദേഹം പറയുന്നു.വിജയി ആദ്യമായി 70കോടിക്ക് മുകളില്‍ ശമ്പളം വാങ്ങിയ ചിത്രമാണ് പുലി.

വിജയിയുടെ മാനേജര്‍ സെല്‍വകുമാറാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ശരിക്കും വിജയി തന്നെയാണ് ചിത്രം നിര്‍്മ്മിച്ചതെന്നും അല്ലാതെ വിജയിയുടെ മാജേര്‍ക്ക് ഇത്രയും പണം ചെലവഴിച്ച് സിനിമ നിര്‍മ്മിക്കാനാവുമോ എന്നും നരാജേന്ദ്രന്‍ ചോദിക്കുന്നു.

Also Read: കാത്തിരിപ്പിന് വിരാമം, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അസ്ല മാര്‍ലി, വീഡിയോ വൈറല്‍

വിജയിയുടെ മാസ്റ്റര്‍ നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ അമ്മാവന്‍ സേവ്യര്‍ ബ്രിട്ടോയാണ്. ആ പണവും ശരിക്കും പറഞ്ഞാല്‍ വിജയിയുടേതാണെന്നും അതായത് സ്വന്തം പണം മുടക്കി വിജയി തന്നെയാണ് തന്റെ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അതില്‍ താന്‍ ഇത്രയും ശമ്പളം വാങ്ങിയെന്നൊക്കെ പറഞ്ഞ് വിജയ് തന്നെ മാര്‍ക്കറ്റ് ഉണ്ടാക്കുകയാണെന്നും രാജേന്ദ്രന്‍ പറയുന്നു. അതേസമയം, രാജേന്ദ്രന്റെ വാക്കുകള്‍ താരത്തിന്റെ ആരാധകരെ കലിപ്പിലാക്കിയിരിക്കുകയാണ്.

Advertisement