അങ്ങനെ ആ ഫോട്ടോ പുറത്തുവിട്ട് നിഷാന്ത് സാഗര്‍, സ്‌നേഹം അറിയിച്ച് ആരാധകര്‍ ഓടിയെത്തി

294

ഒരുകാലത്ത് മലയാളത്തിൽ തുടരെത്തുടരെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നാടനാണ് നിഷാന്ത് സാഗർ. പിന്നീട് ഈ താരം അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ് നടൻ. ആർ ഡി എക്‌സ് എന്ന ചിത്രത്തിൽ നിഷാന്ത് അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

Advertisements

താരത്തിന്റെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇപ്പോൾ നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. പൊതുവേ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല നിഷാന്ത്.

അധികം തന്റെ സിനിമ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി നിഷാന്ത് പങ്കുവയ്ക്കാൻ. ഇപ്പോഴിതാ ആദ്യമായി ഒരു കുടുംബചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ. ചിത്രത്തിൽ മകനും മകളും ഭാര്യയുമാണ് ഉള്ളത്. നേരത്തെ അഭിമുഖത്തിൽ മക്കളെ കുറിച്ചു ഭാര്യയെ കുറിച്ചും ഒക്കെ നിഷാന്ത് തുറന്നുപറഞ്ഞിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്. അപ്പോൾ തന്നെ പരിചയപ്പെട്ടു. പിന്നീട് ഏഴാം ക്ലാസിൽ എത്തിയപ്പോഴാണ് പ്രണയം പറഞ്ഞത്.

ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം പറഞ്ഞു. അതേസമയം ഇദ്ദേഹത്തിൻറെ മകൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ് മകൻ ആറാം ക്ലാസിലും

നിരവധി സിനിമയിൽ നിഷാന്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും, ഫാന്റം എന്ന ചിത്രത്തിൽ നിഷാന്ത് ചെയ്ത റൊമാന്റിക് കഥാപാത്രവും ശ്രദ്ധ നേടി. ഇതിലെ വിരൽ തൊട്ടാൽ വിരിയുന്ന എന്ന പാട്ട് ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടത് തന്നെ.

also readഇവര്‍ സുഹൃത്തുക്കള്‍ ആണോ ; അവധി ആഘോഷത്തിന്റെ ത്രില്ലില്‍ താര പത്‌നിമാര്‍

Advertisement