നടി മഞ്ജുപിള്ളയുമായി വേര്‍പിരിഞ്ഞതിന് ശേഷം രണ്ടാം വിവാഹം, കോടികളുടെ സ്വത്തുക്കളുണ്ടായിട്ടും ഇന്ന് താമസം വാടകവീട്ടില്‍, നടന്‍ മുകുന്ദന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

3614

മലയാളികള്‍ക്ക് ഏറെ സുപരിചതനായ നടനാണ് മുകുന്ദന്‍. സിനിമയിലും സീരിയലിലും സജീവമായ മുകുന്ദന്‍ തൃശ്ശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് അഭിനയത്തിന്റെ പാഠങ്ങള്‍ പഠിച്ചത്. സിനിമയിലും സീരിയലിലും ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Advertisements

ആദ്യം സിനിമയിലാണ് മുകുന്ദന്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീരിയലിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി സീരിയലില്‍ സജീവമാണ് മുകുന്ദന്‍. സൈന്യം എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിലെത്തിയത്.

Also Read: ലാലേട്ടന്റെ ആ അത്ഭുത ചിത്രം പിറന്നത് ഒറ്റദിവസം കൊണ്ട്, ഇന്നും മലയാളികളുടെ ഉള്ളു പൊള്ളിക്കുന്ന ആ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥ ഇങ്ങനെ

ദൂരദര്‍ശനിലൂടെയാണ് മിനിസ്‌ക്രീനിലേക്ക് ചേക്കേറിയത്. നിരവധി ഹിറ്റ് സീരിയലിലുകളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. തൃശ്ശൂര്‍ക്കാരാനാണ് മുകുന്ദന്‍. എന്നാല്‍ ഏറെ കാലമായി തിരുവനന്തപുരത്താണ് താമസം. ഭാര്യയും മക്കളുമടങ്ങുന്നതാണ് കുടുംബം.

തൃശ്ശൂരില്‍ സ്വന്തമായി വീടുള്ള താരം തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം 20 വര്‍ഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. ഇവിടെ വീടുവെച്ചാല്‍ പിന്നെ വിട്ടുപോകില്ലെന്നാണ് പറയാറെന്നും അതുകൊണ്ടാണ് വീട് വെക്കാത്തതെന്നും മുകുന്ദന്‍ പറയുന്നു.

Also Read: കെട്ടി 3 കൊല്ലം തികയും മുമ്പ് നടി പാർവതി നമ്പ്യാർ വിവാഹ മോചിതയായി, വിനീത് മേനോനുമായി പിരിയാൻ കാരണം ഒരു ടിവി ആങ്കറുമായുള്ള വഴിവിട്ട അടുപ്പം എന്ന് റിപ്പോർട്ടുകൾ

രണ്ട് വിവാഹം ചെയ്ത മുകുന്ദന്റെ ആദ്യ ഭാര്യ സിനിമയിലും സീരിയലിലും സജീവമായ മഞ്ചു പിള്ളയാണ്. ഈ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരും വേറെ വേറെ വിവാഹം ചെയ്യുകയായിരുന്നു. ശേഷം അഭിനയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Advertisement