പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച് പുതിയ ലുക്കില്‍ നടൻ ആർ മാധവൻ

34

മാധവൻ പുത്തൻ ലുക്കിലുള്ള ഒരു ഫോട്ടോ പുറത്തുവിട്ടതാണ് ഇപ്പോൾ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ശെയ്‍ ത്താൻ എന്ന സിനിമയാണ് മാധവൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

also read
പരമ്പരാഗത വേഷത്തില്‍ സൗന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് കാണിച്ചിരിക്കുകയാണ് സ്വാസിക; പുത്തന്‍ ചിത്രവുമായി താരം
വില്ലൻ വേഷത്തില്‍ മാധവനെത്തിയ ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോളതലത്തില്‍ ആകെ 212 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisements

വികാസ് ബഹൽ സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിൽ മാധവനൊപ്പം പ്രധാന വേഷത്തിൽ അജയ് ദേവ്‍ഗണും ജ്യോതികയും ഉണ്ടായിരുന്നു ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമിത് ത്രിവേദിയാണ് . സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം.

Advertisement