ഗോപി സുന്ദര്‍ പക്കാ ഫ്രോഡ് ആണ് , പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ ; ബാല

126

ഒരു തമിഴ് നടൻ ആണെങ്കിൽ പോലും മലയാളത്തിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നാടനാണ് ബാല. ബാലയുടെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. രണ്ടാമതായി ഡോക്ടർ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്.
ബാലയുടെ ആദ്യ ഭാര്യ ഗായിക അമൃത സുരേഷ് ആയിരുന്നു. കഴിഞ്ഞ വർഷം ആണ് അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറിനെ വിവാഹം കഴിച്ചത്.

Advertisements

ഇപ്പോഴിതാ ഗോപി സുന്ദറിനെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

also read
ഒരു ലക്ഷത്തിനു മുകളില്‍ വന്നു; താന്‍ ചെയ്ത സര്‍ജറിയെ കുറിച്ച് അഹാന കൃഷ്ണ
‘ആശുപത്രിയിൽ കിടന്നപ്പോൾ തന്നെ കാണാൻ വന്ന എല്ലാവരും തന്നെ സ്‌നേഹിച്ചവരല്ല. പേടിച്ചിട്ടാ വന്നത്. എന്നെയും ആത്മാർത്ഥമായി സ്‌നേഹിക്കുന്നവർ ഉണ്ടാകുമല്ലോ. എന്നോട് ചെയ്ത ദ്രേഹങ്ങളെല്ലാം അവർക്ക് അറിയാമല്ലോ. സ്‌നേഹം കൊണ്ടല്ല പേടിച്ചിട്ടാണ് വന്നത്. ഇപ്പോഴും ഞാൻ പറയുന്നു, അവർ രണ്ട് പേരെ(അമൃത, ഗോപി സുന്ദർ) കുറിച്ച് സംസാരിക്കാനുള്ള അധികാരം എനിക്കോ നിങ്ങൾക്കോ ഇല്ല.

പക്ഷേ ഗോപി സുന്ദർ പക്കാ ഫ്രോഡ് ആണ്. എന്ന ഡൗട്ട് ഇരിക്കാ. പക്കാ ഫ്രോഡാണ് അവൻ.  ഞാൻ മാത്രമല്ല,  പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ,  താരം പറഞ്ഞു.

അതേസമയം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

 

Advertisement