ആർപ്പുവിളികളോടെ ടൊവിനോയെ വരവേറ്റ് ആരാധകർ ; സംസാരിയ്ക്കാനാകാതെ താരം

73

ആർആർആർ സിനിമയുടെ കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടേവിനോ എത്തിയപ്പോഴായിരുന്നു വേദിയിൽ സംസാരിക്കാൻ കയറിയ ടൊവിനോയെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. കുറച്ച് നിമിഷങ്ങൾ അദ്ദേഹത്തിന് സംസാരിക്കാൻ പോലുമായില്ല.

ALSO READ

Advertisements

പുഷ്പയിലെ ഐറ്റം സോങ്ങിന് ചുവടുവച്ച്, സുഹൃത്തിനൊപ്പം അഹാനയുടെ കിടിലൻ ഡാൻസ്; വീഡിയോ വൈറൽ

സംവിധായകനായ രാജമൗലി, നടന്മാരായ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ബാഹുബലിക്കു നൽകിയ പിന്തുണ ഈ ചിത്രത്തിനും നൽകണമെന്ന് രാജമൗലി അഭ്യർഥിച്ചു.
മലയാളത്തിൽ സദസിനെ അഭിസംബോധന ചെയ്ത് രാജമൗലിയും രാം ചരണും ജൂനിയർ എൻടിആറും ചടങ്ങിൽ ആവേശം തീർത്തു.

ALSO READ

ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി ചെന്ന് തുടങ്ങിയപ്പോൾ വയറിനു അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി ; ജോജു ചേട്ടൻ എന്നെ വളരെ കംഫോർട്ടബിൾ ആയി അഭിനയിക്കാൻ ഒരുപാട് സഹായിച്ചു:വിശേഷങ്ങൾ പങ്കു വച്ച് മധുരത്തിലെ ചിത്ര

രാജമൗലിയുടെ ആർആർആർ ആദ്യദിനം തിയറ്ററിൽ പോയി കാണുമെന്ന് ടൊവിനോ തോമസ് ചടങ്ങിൽ വച്ച് പറഞ്ഞു. മൂന്ന് താരങ്ങളും ഒന്നിച്ചെത്തിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. ലോകം മുഴുവൻ തരംഗമാകുന്ന ‘മിന്നൽ മുരളി’യെ നേരിട്ട് കാണാനായതിന്റെ സന്തോഷവും ഇവർ പങ്കുവച്ചു.

Advertisement