ബോയ് ഫ്രണ്ട് ഉണ്ടോ ; ആരാധകന്റെ ചോദ്യത്തിന് ഹന്‍സിക കൊടുത്ത മറുപടി കണ്ടോ !

120

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണ കുമാർ. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. താര കുടുംബത്തിലെ ഓരോ ആഘോഷവും സോഷ്യൽ മീഡിയയിലൂടെ വൈറലാവാറും ഉണ്ട്. ഈ താര കുടുംബത്തെ അറിയാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല.

Advertisements

കൃഷ്ണ കുമാറിനും സിന്ധുവിനും നാല് മക്കളാണുള്ളത്. നാലും പെൺകുട്ടികളാണ്. കുടുംബത്തിലെ ഓരോരോ അംഗങ്ങളായി അച്ഛൻറെ പാതയിൽ സിനിമാരംഗത്തേക്ക് അരങ്ങേറി കൊണ്ടിരിക്കുകയാണ്.

ഇതിൽ ഏറ്റവും ഇളയ മകളായ ഹൻസിക സിനിമയിൽ ബാലതാരമായി അഭിനയിച്ചു. ചേച്ചി അഹാന കൃഷ്ണയുടെ ലൂക്ക എന്ന ചിത്രത്തിൽ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നത് ഹൻസിക ആയിരുന്നു . ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ് ഹൻസു. സോഷ്യൽ മീഡിയയിൽ സജീവമായ ഹൻസുവിന് നിരവധി ആരാധകരാണ് ഉള്ളത്. ചേച്ചിമാരിൽ നിന്ന് അല്പം വേറിട്ട തരത്തിലുള്ള വീഡിയോസ് ആണ് ഹൻസിക പങ്കുവെക്കാർ.

കഴിഞ്ഞദിവസം തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ഹൻസിക എത്തിയിരുന്നു. നിരവധി ചോദ്യമാണ് പ്രേക്ഷകർ ചോദിച്ചത് . ബോയ്ഫ്രണ്ട് ഉണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്, ഇതിന് നോ എന്ന മറുപടിയായിരുന്നു താരപുത്രി പറഞ്ഞത്.

also readഅങ്ങനെ ആ ഫോട്ടോ പുറത്തുവിട്ട് നിഷാന്ത് സാഗര്‍, സ്‌നേഹം അറിയിച്ച് ആരാധകര്‍ ഓടിയെത്തി

Advertisement