ഹംഗറിയിൽ അടിച്ച് പൊളിച്ച് ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ, ചുവപ്പിൽ അതിസുന്ദരിട്ടുള്ള കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

171

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു മീരാ ജാസ്മിൻ. തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടികൂടിയാണ് മീര ജാസ്മിൻ. മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ ദിലീപിന്റെ നായകയായിട്ട് ആയിരുന്നു മീരാജാസ്മിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

പിന്നീട് മലയാളവും തലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ സൂപ്പർ നായികമയായി മീര തിളങ്ങി. മമ്മുട്ടി മോഹൻലാൽ അടക്കം ഒട്ടുമിക്ക തെന്നിന്ത്യൻ സൂപ്പർതാരങ്ങൾക്കും ഒപ്പം മീരാ ജാസ്മിൻ അഭിനയിച്ചു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും താരം ഒരു ഇടവേള എടുത്തിരുന്നു.

Advertisements

Also Read
പൊന്നാങ്ങളയുടെ തകർപ്പൻ ചിത്രം ഹൃദയം കണ്ടതിന് ശേഷം വിസ്മയ മോഹൻലാൽ പറഞ്ഞത് കേട്ടോ, വാക്കുകൾ വൈറൽ

ഇപ്പോഴിതാ ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയായി തിരികെ എത്തുകയാണ് മീരാ ജാസ്മിൻ. ഇക്കഴിഞ്ഞ ന് വിജയദശമി നാളിലാണ് ഈ ചിത്രത്തി തുടക്കമായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പണ് ചിത്രീകരണം പൂർത്തിയായത്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ആയിരുന്നു താരം അക്കൗണ്ട് തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീരയുടെ പുത്തൻ ചിത്രങ്ങളാണ്. തന്റെ ട്രാവൽ ഡയറിയിൽനിന്നുള്ള ചിത്രമാണ് മീര ഇന്നു പോസ്റ്റ് ചെയ്തത്.

ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽവച്ച് പകർത്തിയ ചിത്രമാണിത്. ചുവപ്പിൽ അതിസുന്ദരിയായ മീരയെയാണ് ചിത്രത്തിൽ കാണാനാകുക. സ്‌റ്റൈലിഷ് ലുക്കിലുള്ള മീരയുടെഫാട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ മീര എപ്പോഴാണ് ഹംഗറിയിലേക്ക് പോയതെന്ന് വ്യക്തമല്ല.

Also Read
മമ്മൂട്ടിയുടെ ആ ചിത്രത്തിൽ ആരും ഒരിക്കലും മോഹൻലാലിനെ പ്രതീക്ഷിച്ചില്ല; പക്ഷെ പ്രേക്ഷകരെ ഞെട്ടിച്ച് പിന്നെ സംഭവിച്ചത്!

അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായകനായി എത്തുന്നത്. ഒരു ഇന്ത്യൻ പ്രണയകഥയുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന.

Advertisement