വിവാഹം കഴിച്ചവർക്ക് മാത്രമേ ലൈം ഗി ക സുഖം ലഭിക്കുകയുള്ളോ? കല്ല്യാണത്തിന് മുൻപ് കുറച്ച് കളിയൊക്കെ സെറ്റാക്കി ടെസ്റ്റ് ചെയ്യുക, കളി കൊളളില്ലെങ്കിൽ നൈസായിട്ട് ഒഴിവാക്കുക: ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞത് കേട്ടോ

24812

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് ഏറെ സുപരിചിതയായ എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ശ്രീലക്ഷ്മി അറക്കൽ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ്. ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.

അതേ സമയം ഒരു ചോദ്യത്തിന് ശ്രീലക്ഷ്മി കൊടുത്ത മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വിവാഹം കഴിക്കാത്ത ശ്രീലഷ്മി അറയ്ക്കൽ എങ്ങനെ ലൈം ഗി കതയെക്കുറിച്ചു പറയുന്നു എന്ന ചോദ്യത്തിന് ആയിരുന്നു ശ്രീലക്ഷ്മിയുടെ കിടു മറുപടിയ കല്യാണം കഴിച്ചാൽ മാത്രമേ ലൈം ഗീ ക സുഖം കീട്ടുള്ളു എന്നുണ്ടോ എന്നാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്.

Advertisements

കൂടാതെ ഇതൊക്കെ ഒരു സമൂഹ നിർമ്മിതി ആണെന്നും അതു കൊണ്ടാണ് കല്യാണം കഴിച്ചാൽ മാത്രമേ ലൈം ഗി ക ത പാടുള്ളു എന്നത്. ഇവിടെ പലർക്കും കല്യാണം കഴിക്കുന്നത് തന്നെ ലൈം ഗി ക തയ്ക്ക് വേണ്ടയിയാണെന്നും കല്യാണം തന്നെ വേറൊരു ചിന്താഗതി ആണെന്നുമാണ് ശ്രീലഷ്മി പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലഷ്മിയുടെ വെളിപ്പെടുത്തൽ.

Also Read
സ്ഥിരമായി നൈറ്റ് പാർട്ടികളിൽ പോയും ഓഫറുകൾ നൽകിയുമാണ് നടി സ്‌നേഹ സിനിമ അവസരങ്ങൾ വാരിക്കൂട്ടിയത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ

അതേ സമയം ഇതിന് മുൻപും ലൈം ഗീ ക തയെക്കുറിച്ച് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന രീതിയിൽ പോസ്റ്റുകളും ലൈവുകളും ശ്രീലക്ഷ്മി അങയ്ക്കൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിനു മുമ്പ് പങ്കാളിയാകുന്ന ആളുടെ ലൈം ഗി ക ശേഷി പെൺകുട്ടികൾ പരിശോധിക്കണം എന്ന ആവശ്യവുമായും ശ്രീലക്ഷ്മി രംഗത്ത് എത്തിയിരുന്നു.

പുരുഷന്റെ ലൈം ഗിക അവയവത്തിന് കുഴപ്പമുണ്ടോയെന്ന് വിവാഹത്തിന് മുമ്പുതന്നെ പെൺകുട്ടികൾ ഉറപ്പു വരുത്തണം എന്നായിരുന്നു ശ്രീലക്ഷ്മിയുടെ ആ പോസ്റ്റ്. ഒരു കല്ല്യാണം നടക്കുമ്പോൾ പയ്യന്റെ എല്ലാം നോക്കും. ജാതി, മതം, കുലം, കുടുംബമഹിമ etc etc.. പക്ഷേ അ ണ്ടി ഫങ്ങ്ഷനിങ്ങ് ആണോ എന്ന് മാത്രം നോക്കൂല്ല.

ഒരു കൂട്ടുകാരി വല്യ കാര്യത്തിന് പോയി കല്ല്യാണം കഴിച്ചു. പ്രേമിച്ച് വിവാഹം കഴിച്ചതാണ്. മൂന്ന് കൊല്ലമായി ശ്രമിക്കുന്നു. പക്ഷേ പയ്യന്റെ അ ണ്ടി ഫങ്ങ്ഷനിങ്ങ് അല്ല. സാധനം എന്ത് ചെയ്താലും ഇ റക്ട് ആകുന്നില്ല. ഡിവോഴ്‌സ് വേണം എന്ന് പുളളിക്കാരി വീട്ടിൽ പറഞ്ഞപ്പോ വീട്ടുകാര് പറയുവാ ഇതൊക്കെ ഒരു കാരണമാണോ? എങ്ങനെയേലും കഷ്ടപ്പെട്ട് ഒരു കുട്ടീനെ ഉണ്ടാക്ക്, പിന്നെ ലൈഫ് സെറ്റായിക്കോളും എന്ന്.

എനിക്ക് പെൺപിളളേരോട് പറയാനുളളത് കല്ല്യാണത്തിന് മുൻപ് കുറച്ച് കളി ഒക്കെ സെറ്റാക്കി നോക്കിയിട്ട് ടെസ്റ്റ് ചെയ്തിട്ടേ കല്ല്യാണം കഴിക്കാവൂ എന്നാണ്. കളി കൊളളില്ലെങ്കിൽ നൈസ് ആയിട്ട് ഒഴിവാക്കുക. ഇതുപോലെ ഉളള ആൾക്കാർ പ്രോപ്പർ ട്രീറ്റ്‌മെന്റ് എടുത്തിട്ട് ശരിയാക്കിയിട്ട് കെട്ടുക. അല്ലെങ്കിൽ കെട്ടാൻ പോകുന്ന പെണ്ണിനോട് തുറന്ന് പറയാനെങ്കിലും മനസ്സ് കാണിക്കുക.

ഒരുപാട് ആഗ്രഹിച്ച് കെട്ടിയിട്ട് ഒന്നും കിട്ടുന്നില്ലെങ്കിൽ ആ പെണ്ണിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ… സൊ ഡിയർ ഗേൾസ് പ്‌ളീസ് ടെസ്റ്റ് ദി അണ്ടി ബിഫോർ ഗോഡ് എൻഗേജിങ് ഇറ്റ് എന്നായിരുന്നു ശ്രീലക്ഷ്മിയുടെ ആ പോസ്റ്റ്.

Also Read
എല്ലാം മൂടിക്കെട്ടി നടക്കുന്നവർ മാന്യരും കുറച്ചു തുറന്നു കാണിച്ചു നടക്കുന്നവർ എന്തിനും തയാറാണെന്നും ആണ് മലയാളികളുടെ ധാരണ: ഇനിയ പറഞ്ഞത് കേട്ടോ

Advertisement