പ്രിയങ്കയെ ചേർത്തുപിടിച്ച് മാ റി ട ത്തിലേക്ക് തുറിച്ച് നോക്കി നിക്, നാണമില്ലേ എന്ന് ചിലർ, അയാളുടെ ഭാര്യയുടെ മാ റി ട മല്ലേ ആസ്വദിക്കുന്നതിൽ എന്താണ് തെറ്റെന്ന് മറ്റു ചിലർ

3351

തെന്നിന്ത്യൻ സിനിമാ രംഗത്ത് അടക്കം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ലോകമ്പൊടുമായി കോടിക്കണക്കിനു ആരാധകാണ് താരത്തിന് ഉള്ളത്. അതേ സമയം തന്റെ പതിനെട്ടാമത്തെ വയസിൽ ലോക സുന്ദരിപ്പട്ടം നേടിയെടുത്ത സുന്ദരി കൂടിയാണ് പ്രിയങ്ക ചോപ്ര.

2000 ത്തിൽ ആയിരുന്നു പ്രിയങ്ക ചോപ്രയെ ലോകസുന്ദരിയായി തിരഞ്ഞെടുത്തത്. ഹോളിവുഡ് താരവും പോപ്പ് ഗായകനുമായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേത്. അതേ സമയം പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടർന്ന് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് നിക്ക്.

Advertisements

എന്നാൽ താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങൾക്കും ഒടുവിലായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക നിക് വിവാഹത്തിലെ പ്രധാന പ്രശ്നം. മെറ്റ്ഗാലെയിൽ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി. അതിനു ശേഷമാണ് ഇന്ത്യൻ സിനിമ സൈറ്റ് കളിൽ നിക്ക് ചർച്ച വിഷയമാകുന്നത്.

Also Read
ചെയ്യുന്ന സിനിമയുടെ കഥ കേട്ട് മോഹൻലാൽ ചോദിച്ചു; ‘ഇങ്ങനത്തെ കഥയൊന്നും എന്നോട് എന്താ പറയാത്തത്’ എന്ന്; വെളിപ്പെടുത്തി അനീഷ് ഉപാസന

ഇരുവരും തമ്മിൽ 12 വയസ്സ് പ്രായവ്യത്യാസം ഉണ്ട്. വിവാഹം കഴിഞ്ഞു ഏറെ നാൾ കഴിഞ്ഞെങ്കിലും ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇന്നും താൽപ്പര്യം ഏറെ ആണ്. ഇരുവരും തങ്ങളുടെ ദാമ്പത്യത്തെ കുറിച്ച് ഇടയ്ക്ക് മനസ്സ് തുറക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലൂടെ എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന താരം കൂടിയാണ് പ്രിയങ്ക. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും ഫാഷൻ ലോകത്ത് ചർച്ചയാകാറുമുണ്ട്.

ഇപ്പോഴിതാ ഇരുവരുടേയും ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
ഇവർ ഒന്നിച്ചുള്ള പുതിയ ഫോട്ടോകളിൽ ഒന്നിൽ നിക് ജോനാസ് പ്രിയങ്കയുടെ മാറിടത്തിലേക്ക് നോക്കി നിൽക്കുന്ന ഒരു ചിത്രവും ഉണ്ടായിരുന്നു.

ഈ ചിത്രത്തിന് എതിരെയാണ് വലിയ വിമർശനം ഉയർന്നത്. വളരെ മോശമായാണ് പലരും ഇതിനോട് പ്രതികരിച്ചത്. ചിലർ നിക്കിനെ ഇതിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തു. സൈബർ ആ ക്ര മ ണം കനത്തപ്പോൾ നിക് ജോനാസിന്റെ രക്ഷയ്ക്ക് ആയി ആരാധകരും രംഗത്ത് വന്നു.

പ്രിയങ്ക അദ്ദേഹത്തിന്റെ ഭാര്യയാണ്. ഭാര്യയുടെ ശരീര ഭംഗി ആസ്വദിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ആരാധകരുടെ ചോദ്യം. നിക് പാശ്ചാത്യ രീതിയിൽ വളർന്ന വ്യക്തിയാണ്. ഭാര്യയോട് സ്നേഹം പരസ്യമായി കാണിക്കാൻ മടിക്കാത്തത് നല്ല കാര്യമാണ് എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.

Also Read
ഞാനും മമ്മിയും മാത്രമാണ് പെണ്ണുങ്ങളായി ഉണ്ടായിരുന്നത്, അവർ മുറിയിൽ പൂട്ടിയിട്ടു, ആദ്യ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി വരദ

Advertisement