നാലു മാസം ഗർഭിണിയാണ്, സന്തോഷ വാർത്തയുമായി അനുശ്രി, ആശംസകളുമായി ആരാധകർ

183

മിനിസ്‌ക്രീൻ അഭിനയരംഗത്തേക്ക് ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറ സാന്നിധ്യമായ താരമാണ് പ്രകൃതി എന്ന അനുശ്രീ. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.ടെലിവിഷൻ സീരിയലുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരം കൂടിയാണ് അനുശ്രീ.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു അനുശ്രിയുടെ തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാർഥ പേര്.

Advertisements

അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ്.

Also Read
ആ ലിപ് ലോക്കിനിടെ എന്റെ ചുണ്ടുകൾ മരവിച്ചു പോയി, പിന്നീട് ചെയ്തത് ഇങ്ങനെ; ബോളിവുഡ് ചിത്രത്തിൽ മിലിന്ദ് സോമനൊപ്പമുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് മീരാ വാസുദേവ്

വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. ഇരുവരുടെയും ജീവിതത്തിൽ വലിയൊരു സന്തോഷം എത്തിയിരിക്കുകയാണ്. ഇരുവരും ഇപ്പോൾ ഒരു അച്ഛനും അമ്മയും ആകാൻ പോകുകയാണ്. അനുശ്രീ ഇപ്പോൾ നാല് മാസം ഗർഭിണി ആണെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. താരം തന്നെയാണ് പുത്തൻ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുന്നത്.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു അനുശ്രിയുടെ തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ.

Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ

Advertisement