തന്നെ വിറ്റ് കാമുകന്മാർ കാശുണ്ടാക്കി, അവസരം മുതലാക്കി പലരും എന്നെ പിഴപ്പിച്ച് ഗർഭിണിയാക്കി, ഗർഭം അലസിപ്പിച്ചു, നടി അശ്വതി ബാബുവിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി മലയാളികൾ

34823

ചെറിയ വേഷങ്ങളിൽ സീരിയലുകളിൽ എത്തിയ താരമാണ് അശ്വതി ബാബു. മ യ ക്കു മ രു ന്ന് കേസുകളിലും പെ ൺ വാ ണിഭ കേസുകളിലും പ്രതി ചേർക്കപ്പെട്ട ഒരു സെലിബ്രിറ്റിയായി അശ്വതി ബാബു എന്ന സീരിയൽ താരത്തെ ആദ്യമേ മുദ്ര കുത്തിയിരുന്നു.

അടുത്തിടെ കൊച്ചി കാക്കനാട് നടന്ന ഒരു കാർ അപകടം ആയിരുന്നു അശ്വതി ബാബു വീണ്ടും വാർത്തകളിൽ ഇടം പിടിക്കാൻ കാരണം. ഒരു രാത്രിയിൽ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു പോയ ഒരു കാർ. അതിൽ ഉണ്ടായിരുന്നത് സീരിയൽ താരം അശ്വതി ബാബുവും സുഹൃത്ത് നൌഫലും.

Advertisements

അമിതമായി ല ഹരി ഉപയോഗിച്ചിരുന്നു എന്നു പോലീസ് കണ്ടെത്തി. ലഹരിയിലുള്ള ഇവരുടെ ഈ സാഹസിക പ്രകടനം നാട്ടുകാർ കയ്യോടെ പൊക്കി. സംഭവ സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം.

Also Read
കിടിലൻ ഫോട്ടോകളുമായി അപർണ ബാലമുരളി അഭിനയം മാത്രമല്ല ലുക്കിലും പൊളിയാണെന്ന് ആരാധകർ, വൈറൽ

നേരത്തെ 2018 ൽ ല ഹ രി മ രു ന്നു കേസിൽ ഇരുവരും പൊലീസിന്റെ പിടിയിലായിരുന്നു. നടിയുടെ ഫ്‌ളാറ്റിൽ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് റെയ്ഡ് നടത്തുക ആയിരുന്നു. ജയിലിലായി ഇരുവരും ജയിലിൽ നിന്നും പുറത്തു വന്നപ്പോഴും ഇരുവരും ല ഹ രി ക്ക് അടിമ തന്നെയായിരുന്നു.

പണത്തിനായി അനാശാശ്യത്തിൽ ഏർപ്പെട്ടെന്നും കണ്ടെത്തി. ല ഹ രി ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. 2016 ൽ ദുബായിൽ വച്ചും ല ഹ രി ഉപയോഗിച്ചതിന് അശ്വതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു. ഇപ്പോഴിതാ അശ്വതി ബാബു തന്റെ ജീവിതത്തെ കുറിച്ച് ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.

തന്റെ പതിനാറാം വയസിലാണ് കൊച്ചിയിൽ എത്തിയത്. പലരുമായി പ്രണയമുണ്ടായി. എന്നാൽ അവരെല്ലാം തന്നെ മുതലാക്കി വഴി പിഴപ്പിച്ചു. കാമുകൻമാരായ സാബുവും ശ്രീകാന്തും ആയിരുന്നു തന്നെ ല ഹ രിക്ക് അടിമയാക്കിയത്. പലരും തന്നെ വിറ്റ് കാശുണ്ടാക്കി.

വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പറ്റിച്ചു. ഇടയ്ക്ക് താൻ ഗർഭിണിയായി എന്നാൽ ഗർഭം അവർ അലസിപ്പിച്ചു. മാനസികമായി താൻ തളർന്നിരിക്കുകയാണ്. അതിനു താൻ ചികിത്സ തേടുകയാണ് ഇപ്പോൾ. ഞാൻ ഇതുവരെ ല ഹ രി മരുന്ന് കച്ചവടം ചെയ്തില്ല.

പെ ൺ വാ ണി ഭവും നടത്തിയില്ല. തെറ്റിദ്ധാരണയുടെ പേരിലാണ് എന്നെ അകത്താക്കിയത്. ല ഹ രി മരുന്ന് സ്വയം ഉപയോഗിക്കുക ആയിരുന്നു. ഇതിനിടയിലാണ് പോലീസ് പിടികൂടിയത്. ഒരു ദിവസം പോലും ല ഹ രി ഉപയോഗിക്കാതെ തനിക്ക് പറ്റില്ല.

Also Read
പ്രണയിച്ചയാളുടെ കൂടെ 16ാമത്തെ വയസിൽ പോയി, അയാൾ ചതിച്ചു, അപ്പനായി വന്നവനും ചേട്ടനായി വന്നവനുമെല്ലാം എന്നെ ഉപയോഗിച്ചു, എന്നെ വെച്ച് പണക്കാരായി: വെളിപ്പെടുത്തി വിവാദ നടി അശ്വതി

ഇപ്പോൾ ല ഹ രി ഉപയോഗം കുറക്കാനുള്ള ശ്രമത്തിലാണ് താൻ. കൂട്ടിലടച്ച ഒരു പക്ഷിയായിരുന്നു താൻ. കാമുകൻ മാരോടുള്ള ആത്മാർത്ഥ സ്‌നേഹം തന്നെ ചതി കുഴിയിൽ വീഴ്ത്തി. അവർക്ക് തന്റെ ശരീരവും പണവുമായിരുന്നു ആവശ്യം.

തന്റെ മാനൻസിക നില ഇപ്പോൾ തെറ്റിയിട്ടാണുള്ളത്. അത് ശെരിയായിട്ട് വേണം ഒരു വിവാഹം കഴിക്കാൻ. പക്ഷെ ആ ആഗ്രഹം നടക്കുമോ എന്ന് ഉറപ്പില്ലെന്നും അശ്വതി ബാബു പറയുന്നു.

Advertisement