അപ്രതീക്ഷിത മ ര ണം, നടി ഭാവനയുടെ കുടുംബത്തിൽ നിന്നും വീണ്ടും ദുഖ വാർത്ത, സങ്കടം സഹിത്താനാവാതെ താരം

1078

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയാണ് മലയാളിയാ താരസുന്ദരി ഭാവന. കമലിന്റെ നമ്മൾ എന്ന സിനിമയിലെ പരിമളം ആയി എത്തി പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷത്തിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി.

അതേ സമയം പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവിനെ പ്രണയിച്ച് വിവാഹം കഴിച്ച നടി വിവാഹശേഷം മലയാള സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോൾ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഭാവന മടങ്ങി എത്തുന്നവെന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു.

Advertisements

എന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങി വരവ്. ഷറഫുദ്ധീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് താരത്തിന്റെ മടങ്ങി വരവ് വാർത്ത ഏറ്റെടുത്തത്.

Also Read
പ്രത്യേകിച്ച് ഒരു ഡയറ്റും എടുക്കാതെ, ചോറുൾപ്പെടെയുള്ള എല്ലാ ഭക്ഷണവും കഴിച്ച് 26 കിലോ കുറച്ചു : തന്റെ അനുഭവം വെളിപ്പെടുത്തി മീനാക്ഷി കിഷോർ

ഇപ്പോഴിതാ ഈ സന്തോഷത്തിനിടെ ഭാവനയുടെ വീട്ടിൽ നിന്നും പുറത്തു വരിന്നത് ഒരു അതീവ ദുഖ വാർത്തയാണ്. ഭാവനയുടെ ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ വിയോഗമാണ് കുടുംബത്തെ സങ്കട കടലിൽ ആക്കിയിരിക്കുന്നത്. ഭാവനയുടെ അമ്മാവൻ അഥായത് അമ്മയുടെ സഹോദരനാണ് മ രി ച്ച ത്.

പ്രിയപ്പെട്ട അമ്മാവനെ അവസാനമായി ഒരു നോക്ക് കാണാനോ യാത്രയാക്കാനോ എത്താൻ ഭാവനയ്ക്ക് ആയില്ല. വളരെ വൈകിയാണ് മരണ വിവരം താരത്തെ അറിയിച്ചത് എന്നാണ് വിവരം. അമ്മാവന്റെ മരണം അവൾ അറിഞ്ഞാൽ വളരെ വിഷമം ആകുമെന്നും മാത്രമല്ല വീട്ടിൽ വന്നാൽ അവടെ തിരക്കും ബഹളവും ഓക്കെയായി ആകെ പ്രശ്നമാകുമെന്നുമാണ് ഭാവനയുടെ അമ്മ പ്രതികരിച്ചത്.

Also Read
താൻ കോർപറേഷനിൽ ജോലി ചെയ്യുമ്പോൾ അവരുടെ ഭർത്താവിന്റെ ഡെത്ത് സർട്ടിഫിക്കറ്റ് മേടിക്കാൻ വന്നപ്പോഴായിരുന്നു പരിചയപ്പെട്ട് വിവാഹം കഴിച്ചത്, അതൊരു പിഴവായിരുന്നു ; ക്യാൻസർ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല :ഭാര്യയുമായി പിരിഞ്ഞതിനെ കുറിച്ചും കുടുംബത്തെ കുറിച്ചും കൊല്ലം തുളസി

അതുകൊണ്ട് തന്നെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ ശേഷമാണ് ഭാവനയോട് കാര്യങ്ങൾ പറഞ്ഞത്. ഭാവനയുടെ വീടിന്റെ തൊട്ടരികെ തൃശൂർ പാട്ടുരായ്ക്കൽ തന്നെയാണ് അമ്മാവന്റെയും വീട്. അധികം പ്രായമില്ലെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. രണ്ട് ആറ്റാക്കുകൾ കഴിഞ്ഞ വ്യക്തിയായിരുന്നു. 65 വയസ് പ്രായമുള്ള അദ്ദേഹം കഴിഞ്ഞ ദിവസം രാവിലെ 3 മണിയോടെയാണ് മ ര ണ പ്പെട്ടത്.

എന്നാൽ നടിയുടെ വീട്ടിൽ പെട്ടന്നുണ്ടായ ഈ വിയോഗത്തിൽ നിരവധി താരങ്ങളാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. അതേ സമയം 2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്. തഗരു, 99, ഇൻസ്‌പെക്ടർ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.

Also Read
രഹസ്യ രേഖകളൊന്നും ചോർന്നിട്ടില്ല, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാകില്ല : രഹസ്യ രേഖ ചോർന്നിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് കോടതി

Advertisement