മലയാളത്തിലെ സിനിമ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞാൽ ഞെട്ടും

8782

സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും അങ്ങനെ പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ലെന്നാണ് പൊതുവേ ഉള്ള ധാരണ. അതേ പോലെ സിനിമയും വിദ്യാഭ്യാസ യോഗ്യതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നമുക്കെല്ലാം അറിയാം.

കഴിവും ഭാഗ്യവും ജനപ്രീതിയും ഉണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാവുന്ന മേഖലയാണ് സിനിമ. എങ്കിലും നമ്മുടെ ഇഷ്ട താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയാൻ എല്ലാവർക്കും താല്പര്യമുണ്ടാകും.

Advertisements

ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖരായ സിനിമാ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത താഴെ പറയുന്നു,

1. മമ്മൂട്ടി എൽഎൽബി (ഗവൺമെൻറ് ലോ കോളേജ്, എറണാകുളം). തുടർന്ന് രണ്ടു വർഷം മഞ്ചേരിയിൽ പ്രാക്റ്റീസ് ചെയ്തു. 2. മോഹൻലാൽ ബികോം (മഹാത്മ ഗാന്ധി കോളേജ്, തിരുവനന്തപുരം)

3. സുരേഷ് ഗോപി എംഎ ഇംഗ്ലിഷ് സാഹിത്യം (ഫാത്തിമ മാതാ കോളേജ്, കൊല്ലം) 4. ജയറാം ബിഎ ഇക്കണോമിക്‌സ് (ശ്രീ ശങ്കര കോളേജ്, കാലടി) 5. മുകേഷ് നിയമ ബിരുദം (ഗവൺമെൻറ് ലോ കോളേജ്, തിരുവനന്തപുരം).

6. ദിലീപ് ബിഎ ഹിസ്റ്ററി (മഹാരാജാസ് കോളേജ്, എറണാകുളം) 7. പൃഥ്വിരാജ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദം (യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയ, ആസ്‌ത്രേലിയ) 8. ഇന്ദ്രജിത്ത് ബിടെക്ക് (രാജാസ് എൻജിനിയറിംഗ് കോളേജ്, തിരുനെൽവേലി)

9. ജയസൂര്യ ബികോം (ആൾ സയൻറ്‌സ് കോളേജ്, എറണാകുളം) 10. നിവിൻ പോളി ബിടെക്ക് (ഫിസാറ്റ്, അങ്കമാലി) 11. അനൂപ് മേനോൻ എൽഎൽബി (ഗവൺമെൻറ് ലോ കോളേജ്, തിരുവനന്തപുരം)

12. ദുൽഖർ സൽമാൻ ബിബിഎ (പർദ്യു യൂണിവേഴ്‌സിറ്റി, യുഎസ്) 13. ജഗദീഷ് എംകോം (മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം)14. സലിം കുമാർ ബിഎ (മഹാരാജാസ് കോളേജ്, എറണാകുളം)

15. അജു വർഗീസ് ബിടെക്ക് (കെസിജി കോളേജ് ഓഫ് എൻജിനിയറിങ്ങ്, ചെന്നൈ) 16. വിനീത് ശ്രീനിവാസൻ ബിടെക്ക് (കെസിജി കോളേജ് ഓഫ് എൻജിനിയറിങ്ങ്, ചെന്നൈ) 17. ടോവിനോ തോമസ് ബിടെക്ക് (തമിഴ്‌നാട് കോളേജ് ഓഫ് എൻജിനിയറിങ്ങ്, കോയമ്പത്തൂർ)

18. ഫഹദ് ഫാസിൽ എംഎ ഫിലോസഫി (യൂണിവേഴ്‌സിറ്റി ഓഫ് മിയാമി, യുഎസ്) 19. മഞ്ജു വാര്യർ ബിരുദം (ശ്രീ നാരായണ കോളേജ്, കണ്ണൂർ) 20. പാർവതി തിരുവോത്ത് ബിഎ (ആൾ സയൻറ്‌സ് കോളേജ്, തിരുവനന്തപുരം)

Advertisement