നടൻ പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ? സംവൃത സുനിൽ പറഞ്ഞ മറുപടി കേട്ടോ, അതിശയിച്ച് ആരാധകർ

4021

മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് ഒരുക്കിയ രസികൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് സംവൃത സുനിൽ. ചുരുങ്ങിയ ചിത്രംകൊണ്ടു തന്നെ പ്രേക്ഷകരുടെ ഇടയിൽ പ്രീയപ്പെട്ട താരമായി മാറി.

വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന സംവൃത സുനില്ട സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തിയിരുന്നു. കുടുംബ ജീവിതം ആഘോഷമാക്കുന്ന പ്രീയപ്പെട്ട താരങ്ങളിലൊരാളാണ് സംവൃത.

Advertisements

വിവാഹശേഷം യുഎസിലാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്. ഇപ്പോളിതാ മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജും ആയിട്ടുള്ള രസകരമായ അനുഭവങ്ങൾ നടി തുറന്നു പറഞ്ഞതാണ് വീണ്ടും വൈറലാകുന്നത്.

Also Read
പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ പിടിച്ച കിളിയുടെ കരണം നോക്കി പൊട്ടിച്ച് രജീഷ വിജയൻ, സംഭവം ഇങ്ങനെ

ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. സിനിമയിലെ സംവൃതയുടെ അടുത്ത സുഹൃത്തുക്കൾ ആണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. സിനിമയിൽ തുടങ്ങിയപ്പോൾ ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെ ഇവർ കാത്ത് സൂക്ഷിക്കുന്നുണ്ട്. പൃഥിരാജും സംവൃതയും ഇടക്ക് പ്രണയത്തിൽ ആണെന്നും ഇടക്ക് പിരിഞ്ഞെന്നും തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു.

അത് ശരിയാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ദൈവമേ എന്ന് പറഞ്ഞ് സംവൃത ചിരിക്കുക ആയിരുന്നു. ചോക്ലേറ്റ്, മാണികൃക്കല്ല്, റോബിൻ ഹുഡ്, തിരക്കഥ, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും ഈ മൂവർ സംഘം ഒന്നിച്ചു കൂടാറുണ്ട്. അടുത്തിടെ ഇതേ സൗഹൃദത്തെ കുറിച്ച് നടൻ ജയസൂര്യയും പറഞ്ഞിരുന്നു.

സംവൃത നാട്ടിൽ എത്തിയാൽ നാല് പേരും ഒന്നിച്ച് കൂടുമെന്നായിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത കുട്ടിയാണെന്നും ജയസൂര്യ പറഞ്ഞിരുന്നു.

Also Read
പലർക്കും വഴങ്ങി കൊടുത്തിട്ടുണ്ട്, പല സംവിധായകരും നിർമ്മാതാക്കളും തന്നെ ശരിക്ക് ഉപയോഗിച്ചിട്ടുണ്ട്, അവർക്ക് അഭിനയം ഒന്നും ആവിശ്യമില്ല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

Advertisement