പലർക്കും വഴങ്ങി കൊടുത്തിട്ടുണ്ട്, പല സംവിധായകരും നിർമ്മാതാക്കളും തന്നെ ശരിക്ക് ഉപയോഗിച്ചിട്ടുണ്ട്, അവർക്ക് അഭിനയം ഒന്നും ആവിശ്യമില്ല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

26415

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ പ്രശസ്തയായി നടിയാണ് ശ്ര റെഡ്ഢി. അഭിനയ ലോകത്ത് വിവാദങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ അഭിനേതാവ് ആണ് ശ്രീ റെഡ്ഢി. പല പ്രമുഖ തങ്ങൾക്ക് എതിരെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ട് ഉള്ള താരം ടോളിവുഡിനെ ഞെട്ടിച്ചിരുന്നു.

അഭിനയ ലോകത്ത് നിൽക്കുന്നതിന് ഒപ്പം തന്നെ താരം സാമൂഹിക മാധ്യമത്തിൽ സജീവം ആണ്. ശ്രീ റെഡ്ഢി സിനിമാ ലോകത്ത് ഒരുപാട് വിവാദങ്ങൾക്ക് തിരികൊളിത്തിയ താരസന്ദരിയാണ്. തെലുങ്ക് സിനിമകളിൽ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

നടിയുടെ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ വൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഇപ്പോൾ താൻ നേരിട്ട പല കാര്യങ്ങളും ശ്രീ റെഡ്ഢി തുറന്ന് പറയുകയാണ്. സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

Also Read
ആ ചിത്രത്തിൽ എനിക്ക് വലിയ ഒരു തെറ്റ് സംഭവിച്ചു : മഹാവിജയം ആയി മാറേണ്ട മോഹൻലാൽ സിനിമ പരാജയപ്പെട്ടതിനെ കുറിച്ച് പ്രിയദർശൻ

തെലുങ്ക് സിനിമകളിൽ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. നടിയുടെ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ വൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്.

ഇപ്പോൾ താൻ നേരിട്ട പല കാര്യങ്ങളും ശ്രീ റെഡ്ഢി തുറന്ന് പറയുകയാണ്. സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. അതിന് എതിരെ പ്രതിഷേധിച്ചു 2018 ഏപ്രിലിൽ തെലുഗു ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുന്നിൽ പാതി തുണി അഴിച്ചു നിന്ന് താരം പ്രതിഷേധിച്ചിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് താരം ടെലിവിഷൻ അവതരണ രംഗത്ത് സജീവമായിരുന്നു.

തെലുങ്കു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒരുപാട് ചട്ടങ്ങൾ ഉണ്ടെന്നും അതിൽ സംവിധായകന്മാർക്ക് ഒപ്പം കിടന്നു കൊടുക്കാൻ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു. പല നിർമ്മാതാക്കളിൽ നിന്നും ഇ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മുൻപ് താൻ പലർക്കും വഴങ്ങിയിട്ടുണ്ട്. അവർക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്നും താരം പറയുന്നു.

നേരത്തെ തെലുങ്ക് നടൻ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരനും നിർമ്മാതാവ് ദഗ്ഗുബതി സുരേഷ് ബാബുവിന്റെ മകനുമായ അഭിറാം ദഗ്ഗുബട്ടിയ്ക്കെതിരെ ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. താനുമായി അഭിറാം പ്രണയത്തിലായിരുന്നുവെന്ന് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പറഞ്ഞ് അഭിറാമിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ചിരുന്നു ഇതും വിവാദമായിരുന്നു.

മാസങ്ങൾക്ക് ശേഷം അഭിറാമിനെതിരെ വീണ്ടും ശ്രീറെഡ്ഡി രംഗത്തെത്തി. തന്റെയും അഭിറാമിന്റെയും ഒപ്പം റാണയുടേയും തൃഷയുടേയും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് ശ്രീ റെഡ്ഡി അടുത്ത വിവാദം ആരംഭിച്ചിരിക്കുന്നത്. ഒരു കാലത്ത് റാണയും തൃഷയും പ്രണയത്തിലായിരുന്നു പിന്നീട് പിരിഞ്ഞു. ദഗ്ഗുബാട്ടി കുടുംബത്തോടുള്ള ദേഷ്യം തീർക്കാൻ തൃഷയുടേയും റാണയുടേയും സ്വകാര്യ ചിത്രം ഉപയോഗിച്ചിരിക്കുകയാണ് നടി.

Also Read
എന്തിനാണെന്ന് പോലും അറിയാതെ ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്, അതുപോലെ തന്നെയാണ് ദിലീപേട്ടനും, അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല, തുറന്നടിച്ച് ശാലു മേനോന്‍

Advertisement