ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഈ ഒൻപതിന്റെ കൂടെ ജീവിക്കാൻ നാണമില്ലേ, ഗോപി സുന്ദറിന്റെയും അഭയ ഹിരൺമയിയുടേയും ചിത്രത്തിന് താഴെ വന്ന കമന്റുകൾ കണ്ടോ

181

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാള സിനിമയിൽ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഒന്നിനൊന്ന മികച്ച ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തിൽ പുറത്തു വന്ന ഓരോന്നും. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദർ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം പ്രശസ്ത പിന്നണി ഗായിക അഭയ ഹിരൺമയി ആണ് ഗോപി സുന്ദറിന്റെ ജീവിത സഖി. ഇരുവരും ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലാണ്. ഇരുവരും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുമുണ്ട്.

Advertisements

നേരത്തെ സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ എട്ടുവർഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറിൽ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

Also Read
ഭക്ഷണം കഴിച്ചാണ് താൻ ഡയറ്റെടുത്തത്, പൊതുവെ ചബ്ബിയായിരുന്ന താൻ ഭക്ഷണത്തിന് അങ്ങനെ നിയന്ത്രണം വെച്ചിരുന്നില്ല: ഡിംപിൾ റോസ്

കഴിഞ്ഞ ദിവസം ജീവിത പങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്ക് ഒപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ചിലർ മോശം പ്രതികരണവുമായി എത്തിയിരുന്നു. ഗോപി സുന്ദർ ജീവിത പങ്കാളി അഭയക്കൊപ്പം പങ്കുവെച്ച ചിത്രം വൈറലായിരുന്നു. എന്റെ പവർ ബാങ്ക് എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.

ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്ക് ഒപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയർ സ്റ്റൈലിലുമാണ് അഭയ എത്തിയത്. ചിത്രത്തിന് പല രീതിയിലുള്ള കമന്റുകളാണ് ലഭിക്കുന്നുണ്ട്. നാണമില്ലേടാ സ്വന്തം ഭാര്യയെയും മക്കളെയും കളഞ്ഞിട്ട് ഈ ഒൻപതിന്റെ ജീവിക്കാൻ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പക്ഷെ ഇത്തരം വിമർശങ്ങൾക്ക് ചെവി കൊടുക്കാത്തവരാണ് ഗോപി സുന്ദറും അഭയയും.

നിരവധി പേര് അവരെ പിന്തുണക്കുകയും ചെയ്തിരുന്നു. അവരുടെ ജീവിതം അവർക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടെ, നിങ്ങൾ അടിച്ചു പോളിക്കു, തുടങ്ങിയ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ഇതിനും മുമ്പും ഇത്തരം വിമർശനങ്ങൾ കൂടിവന്നപ്പോൾ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വർഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു എന്നാണ് ഗോപി സുന്ദർ പറഞ്ഞിരുന്നത്.

തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമർശം പോലും താൻ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരിൽ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് അഭയ മുൻപ് ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. അഭയയുടെ പ്രതികരണം. അന്ന് നിറഞ്ഞ കൈയ്യടിയാണ് അഭയക്ക് ലഭിച്ചത്.

Also Read
അമ്മാ എന്നാണ് വിളിക്കുന്നത്, എന്നെ അവർ കണ്ടിരുന്നത് ദൈവത്തെ പോലെയാണ്, തുറന്ന് പറഞ്ഞ് രജിഷ വിജയൻ

Advertisement