ഭാര്യമാരുടെ താമസം ഇങ്ങനെയാണ് എന്നാൽ? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ബഷീർ ബഷി

26

ബഷീർ ബഷി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത് ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്. ബിഗ് സ്‌ക്രീനിൽ സജീവമാകാൻ ഒരുങ്ങുന്ന ബഷീർ, കുടുംബസമേതം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുകയാണ്.

Advertisements

അതേസമയം ബഷീറിനെതിരെ ചില വിമർശനങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. രണ്ട് വിവാഹം കഴിച്ചത് തന്നെയാണ് വിമർശനത്തിന് കാരണം. ബഷീറിന്റെ വീട്ടിൽ കലഹമാണെന്നും മറ്റുമുള്ള ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.

‘കുടുംബത്തിൽ പ്രശ്‌നങ്ങളൊന്നുമില്ല. സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. മതപരമായ കാര്യങ്ങളും ആചാരങ്ങളും ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ടു വീടുകളിലായാണ് ഭാര്യമാരുടെ താമസം. എന്നാൽ പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്’- ബഷീർ ബഷി പറഞ്ഞു.

ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സുഹാന, മഷൂര എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ആദ്യ വിവാഹത്തിൽ ബഷീറിന് രണ്ട് മക്കളുണ്ട്.

Advertisement