സ്വിമ്മിംഗ് പൂളിൽ നീന്തിത്തുടിച്ച് അഷിക അശോകൻ, കണ്ണുതള്ളി മയങ്ങി വീണ് ആരാധകർ: വീഡിയോ വൈറൽ

5981

സെലിബ്രേറ്റികൾ ആയാലും വളർന്നു വരുന്ന താരങ്ങൾ ആയാലും ഇന്ന് ആരാധകർക്ക് ഇടയിൽ തങ്ങളുടെ സ്വീകാരത വർദ്ധിപ്പിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകലെ ആണ് അതുകൊണ്ട് തന്നെ ഇന്ന് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന നിരവധി താരങ്ങളെ നമുക്ക് കാണുവാൻ സാധിക്കും.

ഓരോരുത്തരും ഓരോ രീതിയിലാണ് സോഷ്യല്ഡ ലോകത്തേക്ക് കടന്നു വരികയും അതിനെ തങ്ങൾക്ക് അനുകൂലമായ രീതിയിയിൽ വിനിയോഗിക്കുകയും ചെയ്യുന്നത്. ഇപ്പോൾ അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിളങ്ങിനിൽക്കുന്ന മേഖലാ എന്ന് പറയുന്നത് ഫോട്ടോ ഷോട്ടുകൾ തന്നെയാണ്.

Advertisements

Also Read
തിരക്കുകൾക്കും വിവാദങ്ങൾക്കും ഇടവേള നൽകി നീണ്ട യാത്രയിൽ ഗായത്രി സുരേഷ്, നടി എവിടെയാ പോയതെന്ന് അറിയാമോ

ടിക് ടോക് പോലെയുള്ള മീഡയകളിലൂടെ എത്തി ഇന്ന് മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഒക്കെ സജീവമായി നിലനിൽക്കുന്ന ധാരാളം താരങ്ങളുണ്ട്. അവർക്കൊക്കെ തങ്ങളുടെ കരിയറിൽ ശോഭിക്കുവാൻ ഏറ്റവും വലിയ സാധ്യത തുറന്നു കൊടുത്തതും ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

അത്തരത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അഷിക അശോകൻ. പ്ലസ് സൈസ് മോഡലുകളും സീറോ സൈസ് മോഡലുകളും സജീവമായി തന്നെ നിലനിൽക്കുന്ന ഫോട്ടോഷൂട്ട് രംഗത്ത് തന്റേതായ വ്യക്തിത്വവും വ്യത്യസ്തതയും കൊണ്ട് വേറിട്ട് നിൽക്കുവാനാണ് എന്നും താരം ശ്രമിച്ചിട്ടുള്ളത്.

മറ്റു മോഡലുകൾ പങ്കുവെയ്ക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും മറ്റും പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

കൂടുതലും പ്രകൃതിയുടെ മനോഹാരിതയിൽ ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത്.
കടലും കായലും ആകാശവും പൂവും ഒക്കെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്ക് മേനി കൂട്ടുകാരനായി കടന്നു വരാറുണ്ട്.

പശ്ചാത്തലത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവുമായി എത്തുമ്പോഴും അതിൽ ആളുകൾ ഇഷ്ടപ്പെടുന്ന ഗ്ലാമറിന് പ്രാധാന്യം നൽകുവാൻ എന്നും താരം ശ്രമിക്കാറുണ്ട്. ഗ്ലാമറിന് പ്രാധാന്യം നൽകുന്നതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ മോശം രീതിയിൽ ഉള്ള കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്.

Also Read
‘നിങ്ങളെ തിരിച്ചറിയുക നിങ്ങളുടെ മൂല്യം തിരിച്ചറിയുക’, പുതിയ സന്തോഷം പങ്കുവെച്ച് സൂരജ്, ഏറ്റെടുത്ത് ആരാധകര്‍

ഇതിനു മുൻപ് താരം പങ്കുവെച്ച പല ഫോട്ടോ ഷൂട്ടുകളും അത്തരത്തിൽ സൈബർ ആക്രമണങ്ങൾ നേരിട്ടവയാണ്. എന്നിരുന്നാൽ പോലും അതിനൊന്നും ചെവി കൊടുക്കാതെ തൻറെ കരിയറിൽ മികച്ച നേട്ടങ്ങൾ കൊയ്യാനാണ് താരം ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോഷൂട്ടും.

ഇപ്പോൾ സ്വിമ്മിംഗ് പൂളിൽ നീന്തിത്തുടിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ധാരാളം ആരാധകരെ സമ്പാദിക്കുവാൻ കഴിഞ്ഞ ചിത്രങ്ങൾ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്തതും താരം തന്നെയാണ്. ചിത്രം കാണുന്ന ആരും അതിൽ മയങ്ങി നിന്നുപോകും എന്നത് തന്നെയാണ് ഈ ഫോട്ടോഷൂട്ടുകളുടെ പ്രത്യേകത.

പതിവുപോലെ തന്നെ താരത്തിനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകൾ ഫോട്ടോഷൂട്ടിനെ താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനൊന്നും വലിയ വില കൊടുക്കുവാൻ താരം തയ്യാറുമല്ല. ഇനിയും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പ്രതീക്ഷിക്കാം എന്ന് തന്നെയാണ് താരത്തിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത്.

മറ്റുള്ളവർ എന്തുപറയുമ്പോഴും തന്റേതായ വ്യക്തിത്വവും നിലപാടും കരിയറിൽ കാത്തുസൂക്ഷിക്കുവാനാണ് അഷിക ശ്രമിക്കുന്നത്. അതേ സമയം താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാഝകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement