ബാല പെട്ടെന്ന് ആളുകളെ വിശ്വസിക്കും, അവരിൽ 90 ശതമാനം ആളുകളും ബാലയെ ച തി ച്ചി ട്ടു ണ്ടാ വും: വെളിപ്പെടുത്തലുമായി എലിസബത്ത്

1163

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് ബാല. നിരവധി സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത ബാലയ്ക്ക് ആരാധകരും ഏറെയാണ്. അതേ സമയം ഗായിക അമൃത സുരേഷും ആയുളള വിവാഹ ബന്ധം വേർപെടുത്തിയ ബാല അടുത്തിടെ ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു.

ഇപ്പോഴിതാ മാധ്യമങ്ങൾ തന്നെയും കുടുംബത്തേയും ഒരുപാട് വേ ദ നി പ്പി ച്ചു വെ ന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും. ചിലർ ഒരുപാട് ഉ പ ദ്ര വി ച്ചു വെന്നും ആർക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നും ബാല പറയുന്നു.

Advertisements

Also Read
വളരെ ഫ്ളേോപ്പായ ഒരു പെണ്ണ് കാണൽ ചടങ്ങായിരുന്നു ഞങ്ങളുടേത്, പക്ഷേ അതായിരുന്നു ദൈവ നിശ്ചയം ; തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മ പുതുക്കി ഡിംപിൾ റോസ്

തന്റെ ഭാര്യ എലിസബത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ വരാത്തത് അതുകൊണ്ടാണെന്നും ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ബാല പറയുന്നു. എലിസബത്ത് മനപ്പൂർവം മാധ്യമങ്ങളുടെ മുമ്പിൽ വരാത്തതാണ്. ചില മാധ്യമ ങ്ങൾ ഒരുപാട് വേദനിപ്പിച്ചു.

കുടുംബ ജീവിതത്തെ ഉ പ ദ്ര വി ച്ചു അത് എന്തിനാണെന്ന് മനസിലായില്ല. ഞാനും എന്റെ ഭാര്യയും പിരിഞ്ഞു പോയി, ബാല ഒറ്റക്കാണ് എന്നൊക്കെ കേൾക്കാൻ ഭയങ്കര രസമാണ്. ഇതിലൊന്നും സത്യമില്ല എന്ത് വേണമെങ്കിലും പറയാ മെന്നാണോ. മാധ്യമങ്ങളോട് ഞാൻ തിരിച്ചു ചോദിക്കട്ടെ.

ഞാൻ തിരിച്ചു ചോദിക്കുകയാണെങ്കിൽ എല്ലാവർക്കും വിഷമമാവും. ഇവിടെ ഇരുന്ന് ആർക്കും ആരെ വേണമെങ്കിലും ഉ പ ദ്ര വി ക്കാം. എന്നിട്ട് കാശുണ്ടെങ്കിൽ പോവാം. ഒരുപാട് കരഞ്ഞു. പറയാൻ പറ്റാത്ത കാര്യങ്ങളൊക്കെ മാധ്യമങ്ങൾ പറഞ്ഞു. സിനിമ വേറെ ഇവരുടെ മേഖല വേറെ. മാധ്യമങ്ങളുടെ മുമ്പിൽ വരുന്നില്ല എന്നത് അവളുടെ തീരുമാനമാണ്. എന്റേതല്ല.

99 മീഡിയ ഒരുത്തനെ വളർത്തുമെങ്കിൽ ഒരേ ഒരു മീഡിയ മതി അവനെ തളർത്താൻ എന്നും ബാല പറയുന്നു. അതേ സമയം ബാലയുടെ ഒപ്പം എലിസബത്തും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ബാല സുഹൃത്തുക്കളെ വിശ്വസിക്കുമെന്നും എന്നാൽ അവരിൽ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവുമെന്നും എലിസബത്ത് പറയുന്നു.

Also Read
അതിനെ കുറിച്ചുള്ള ആശങ്ക കൂടുതൽ ആയിരുന്നു, താൻ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടൻ ബോബി ഡിയോൾ

ബാല വളരെ നല്ല മനുഷ്യനാണ്. പക്ഷേ എന്തെങ്കിലും കണ്ടാൽ പെട്ടെന്ന് റിയാക്ട് ചെയ്യും. റിയാക്ട് ചെയ്യുന്നത് മാത്രമേ ആളുകൾ കാണുകയുള്ളൂ. അത് കാണുമ്പോൾ ഒരു നെഗറ്റീവ് ഇമ്പ്രഷൻ വരും. ബാല പെട്ടെന്ന് ആളുകളെ വിശ്വസിക്കും. സുഹൃത്തുക്കളെ വിശ്വസിക്കും. സുഹൃത്തുക്കളിൽ 90 ശതമാനം ആളുകളും ബാലയെ ച തി ച്ചി ട്ടു ണ്ടാ വും എന്നും എലിസബത്ത് വ്യക്തമാക്കുന്നു.

Advertisement