വിവാഹത്തിന് മുമ്പ് ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: നടി കങ്കണ പറഞ്ഞത് കേട്ടോ

11726

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ വിവാദ നായിക ആണ് കങ്കണ റണാവത്ത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യം ഉള്ള മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള കങ്കണ എപ്പോഴും എന്തെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും.

ഇത്തരത്തിൽ മുമ്പ് ഒരിക്കൽ നടി നടത്തിയ ഒരു വിവാദ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
കുട്ടികളെ വിവാഹത്തിന് മുമ്പ് ലൈം ഗീ ക ബന്ധത്തലേർപ്പെടാൻ മാതാപിതാക്കൾ പ്രചോദിപ്പിക്കേണ്ടതുണ്ട് എന്നാണ കങ്കണ റണാവത്ത് ഒരു ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെ പറഞ്ഞത്. തന്റെ ആദ്യ പ്രണയത്തെ കുറിച്ചും പ്രണയ പരാജയത്തെ കുറിച്ചു കങ്കണ ചർച്ചയിൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

Also Read
അമ്മയാകുന്നത് എളുപ്പമല്ല, മോള്‍ വന്നതോടെ താനാകെ മാറിയെന്ന് മനസ്സുതുറന്ന് ഭാമ, പിണക്കം മാറി തിരിച്ചുവരൂ എന്ന് അപേക്ഷിച്ച് അരുണ്‍

ഓരോരുത്തരുടെയും ജീവിതത്തിലും പ്രധാനപ്പെട്ട ഒന്നാണ് ലൈം ഗീ ക ത. നിങ്ങൾക്ക് ലൈം ഗി ക ത ആവശ്യം ഉള്ളപ്പോൾ, അത് നേടുക. പക്ഷേ അതിന് അടിമയാകരുത്. കുട്ടികൾ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതിൽ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കണം. കുട്ടികൾ ഉത്തരവാദിത്തമുള്ള ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം.

ഞാൻ ലൈം ഗീ ക മായി സജീവമാണെന്ന് അറിഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ ഞെട്ടിപ്പോയി. ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ മാതാപിതാക്കൾ കുട്ടികളെ പ്രചോദിപ്പിക്കണം.വളരെ ഒബ്‌സസീവ് ആയ, പ്രണയിക്കുമ്പോൾ അയാളെ കുറിച്ച് മാത്രം ചിന്തിക്കുന്ന പ്രണയിനി ആണ് ഞാൻ.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസെടുത്ത അധ്യാപകനോടാണ് ആദ്യമായി പ്രണയം തോന്നിയത്. ഒട്ടുമിക്ക ആളുകളുടെയും ആദ്യ ക്രഷ് അധ്യാപകർ ആവാനാണ് സാധ്യത. ചുംബിക്കാൻ പോലും ആദ്യം എനിക്ക് അറിയില്ലായിരുന്നു എന്നും കങ്കണ അന്ന് ആ ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.

Also Read
അന്ന് മിമിക്രിക്കാര്‍ക്ക് പെണ്ണ് കിട്ടില്ലായിരുന്നു, സുബിതയെ വിവാഹം ചെയ്തത് ടൈല്‍ പണിയാണെന്ന് കള്ളം പറഞ്ഞുകൊണ്ട്, വെളിപ്പെടുത്തി ബിജുക്കുട്ടന്‍

Advertisement