ബോൾഡെന്ന് പറഞ്ഞാൽ തുണി അഴിക്കുന്നതാണോ എന്ന് സദാചാര വാദികൾ, എന്റെ കംഫർട്ട് എന്ന് കട്ടയ്ക്ക് തിരിച്ചടിച്ച് അമൃത സുരേഷ്

341

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളത്തിന്റെ പ്രിയ ഗായികയായി മാറിയ താരമാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം അതിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രത്യേകിച്ച് ഫോട്ടോ ഷൂട്ടുകൾ.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം തന്റെ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ട് അമൃത പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മോഡേൺ ലുക്കിൽ വന്ന അമൃതാ സുരേഷിന്റെ ചിത്രങ്ങൾക്കെതിരെ സദാചാര വാദികൾ എത്തിയിരിക്കുകയാണ്.

Advertisements

എന്നാൽ ഇത് എന്റെ കഫർട്ട് എന്ന് തിരിച്ചടിച്ച് അമൃതാ സുരേഷും കട്ടയ്ക്ക് തിരിച്ചടിച്ചു. പെണ്ണുങ്ങൾ തുണി അഴിക്കുന്നതാണ് ബോൾഡ് എന്ന് ഇതുവരെ അറിയില്ലായിരുന്നു. എന്റെ വിഷയം തുണി കുറഞ്ഞതും കൂടിയതും ഇടുന്നതും ഇടാത്തതും ഒന്നുമല്ല. അതൊക്കെ ഇടുന്നവന്റെ ഇഷ്ട്ടം. സൗകര്യം ഉള്ളവൻ കാണു. അല്ലാത്തവൻ മാറി ഇരുന്ന് ചൊറിയൂ.

എന്റെ ചോദ്യം പത്രകാരോടാണ്, നിങ്ങൾ പള്ളികൂടത്തിൽ പഠിച്ച ബോൾഡ് എന്ന വാക്കിന്റെ അർത്ഥം എന്തുവാ? അറിയാനായികൊണ്ടാണ് എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു ബോൾഡ് ലുക്കില അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ വന്നിരുന്നത്.

അതേ സമയം സംഗീത രംഗത്ത് വർഷങ്ങൾക്കിപ്പുറം സജീവമാകുമ്പോൾ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയമാവുകയാണ്. കുട്ടിക്കാലം മുതലേ തന്നെ അമൃത സംഗീതം പഠിച്ചിരുന്നു. റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്.

ഇതിനിടയിലായിരുന്നു നടൻ ബാലയുമായുള്ള വിവാഹം. വിവാഹ ശേഷവും പാട്ടിൽ സജീവമായിരുന്നു അമൃത. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. മകൾ അവന്തിക അമൃതക്കൊപ്പമാണ് താമസം.

പിന്നണി ഗാനരംഗത്തും, ആൽബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും സജീവമായ അമൃത സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് അമൃതം ഗമയ എന്ന സംഗീത ബാൻഡും നടത്തുണ്ട്. ഇതിനിടയിൽ ഫോർവോർഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

നിരവധി വേദികളിൽ ഈ ബാൻഡ് പെർഫോം ചെയ്തിട്ടുണ്ട്. അതേ സമയം മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ടെന്നാണ് അമ്യത പറയുന്നത് . ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയെന്ന് താരം തുറന്നു പറയുന്നു. അഭിനയിക്കാനും തനിക്ക് ഇഷ്ടമുണ്ടെന്നും താരം പറഞ്ഞിരുന്നു.

Advertisement