മണിച്ചേട്ടന്റെ സോനാ സോനാ ഗാനത്തിലെ ഐറ്റം ഡാൻസറെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഏവരേയും അമ്പരപ്പിക്കുന്നത്

3145

ഏതാണ്ട് 18 വർഷങ്ങളായി സിനിമ ലോകത്തിൽ തിളങ്ങുന്ന താരമാണ് നടി സുജ വരുണി. ഒരു ഐറ്റം ഡാൻസറായ സുസ നിരവധി സിനിമകളിൽ ഐറ്റം നമ്പർ ചെയ്ത് ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. പക്ഷേ മലയാളികൾക്ക് സുജ വരുണിഎന്ന് പേര് കേൾക്കുമ്പോൾ പെട്ടെന്ന് ആളെ പിടികിട്ടണം എന്നില്ല.

Advertisements

അതേ സമയം മലയാളത്തിന്റെ മണിമത്ത് കലാഭവൻ മണിച്ചേട്ടന്റെ സൂപ്പർ ഹിറ്റ് ഗാനം സോനാ സോനാ നീ ഒന്നാം നമ്പർ’ എന്ന പാട്ടിന് ചുവട് വെച്ചിരിക്കുന്ന താരത്തെ പക്ഷേ മലയാളികൾ ആരും മറക്കില്ല. ആ ഗാന രംഗത്തിലൂടെ മലയാളം സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഐറ്റം ഡാൻസറാണ് സുജ.

Also Read
ജോണിന് വേണ്ടി പെണ്ണ് ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ്, അവസാനം ഞാൻ തന്നെ കെട്ടേണ്ടിവന്നു: ജോണുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് ധന്യ മേരി വർഗീസ്

തമിഴ് കന്നഡ തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സജീവം ആയിരുന്നു സുജ വരുണി. മലയാളത്തിലും നിരവധി സിനിമകളിൽ താരം എത്തിയിട്ടുണ്ട്. കൂടുതലും വളരെ ഗ്ലാമറസായ വേഷങ്ങളായിരുന്നു സുജ ചെയ്തിരുന്നത് മലയാളത്തിൽ ആദ്യം എത്തുന്നത് കലാഭവൻ മണി നായകനായ ബെൻ ജോൺസൺ എന്ന ചിത്രത്തിലെ സോനാ സോനാ എന്ന ഗാനരംഗത്തിലൂടെ ആയിരുന്നു.

ആ ഗാനം മലയാളത്തിൽ വളരെ വമ്പൻ ഹിറ്റായി മാറിയിരുന്നു. അതിന് ശേഷം പൊന്മുടി പുഴയോരത്ത്, ചാക്കോ രണ്ടാമൻ തുടങ്ങി കലാഭവൻ മണിയുടെ മിക്ക ചിത്രങ്ങളിലും സാന്നിധ്യം ആയിരുന്നു സുജ.ജയറാം ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അച്ചായൻസ് ആയിരുന്നു താരം അവസാനം അഭിനയിച്ച മലയാളം ചിത്രം.

സമൂഹ മാധ്യമങ്ങളിൽ സജീവമായ സുജക്ക് ഇന്ന് ആരധകർ ഏറെയാണ്. മാത്രമല്ല നടിക് ഇപ്പോൾ കൂടുതകളും അഭിനയ പ്രധനയമുള്ള വേഷങ്ങളാണ് ലഭിക്കുന്നത്.അച്ചായൻസിൽ പോലീസ് വേഷത്തിലാണ് താരം എത്തിയിരുന്നത്. കൂടാതെ തമിഴ് ബിഗ്‌ബോസ്സിലും സുജ വരുണി മത്സരിച്ചിരുന്നു. അടുത്തതായി അവരുടെ പുറത്തിറങ്ങാനുള്ള ചിത്രം തെലുങ്കിലെ ദൃശ്യം 2 ആണ്.

Also Read
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം: ഭാഗ്യവാൻ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിൽ

ഇപ്പോഴും വളരെ വിജയകരമായ ദാമ്പത്യ ജീവിതമാണ് നടിക്കുള്ളത്. ശിവാജി ഗണേശന്റെ ചെറുമകനായ ശിവാജി ദേവുമയെയാണ് സുജ വിവാഹം കഴിച്ചിരിക്കുന്നത്. 11 വർഷത്തെ ആത്മാർഥ പ്രണയത്തിന് ശേഷം ആയിരുന്നു 2018 ൽ ഇവർ വിവാഹിതരായത്. 2019 ൽ അവർക്കൊരു മകൻ ജനിച്ചിരുന്നു. അതേ സമയം ഇവരുടെ വിവാഹവും പ്രണയവുമെല്ലാം വലിയ വാർത്തയായിരുന്നു.

Advertisement