ഒരു തമിഴ് ചാനൽ മേധാവി എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, സൂപ്പർ താരത്തിന്റെ മകളായിട്ടും അനുഭവം ഇതാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത്കുമാർ

298

വ്യത്യസ്തമായ നിരവധി അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് വരലക്ഷ്മി ശരത്കുമാർ. തമിഴകത്തിന്റെ സൂപ്പർതാരം ശരത് കുമാറിന്റെ മകളായ താരം 2012 ൽ ആണ് അഭിനയ ലോകത്തേക്ക് കടന്നു വന്നത്.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ ആണ് താരം സജീവമായിരിക്കുന്നത്.

Advertisements

Also Read
ഒന്നുകിൽ നിർമ്മാതാവിന്റെ കൂടെ കിടക്കണം, അല്ലെങ്കിൽ വീഡിയോ കോളിൽ ന ഗ് ന യായി എത്തണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

തമിഴിന് പുറമേ മലയാളം കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് വരലക്ഷ്മി. വിഘ്നേഷ് ശിവൻ സിനിമയായ പോടാ പോടീയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാ കസബയിൽ കൂടി താരം മലയാളത്തിലും എത്തിരുന്നു.

പിന്നീട് കാറ്റ്, മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിലും താരം അഭിനയിച്ചു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമ താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഒരു മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.താരം തനിക്ക് സിനിമാ മേഖലയിൽ നിന്നുണ്ടായ ഒരു ദുരനുഭവം നേരത്തെ ട്വിറ്ററിൽ പങ്കുവെച്ചത് ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

തമിഴ് ടിവി ചാനൽന്റെ മേധാവിയിൽ നിന്നാണ് താരത്തിന് ദുരനുഭവമുണ്ടായത് എന്നാണ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. അരമണിക്കൂറോളം ഒരു പ്രോഗ്രാംന്റെ ആവശ്യാർത്ഥം കൂടിക്കാഴ്ച നടത്തിയതിനു ശേഷം നമ്മൾ എപ്പോഴാണ് പുറത്തുവച്ച് കാണുന്നത് എന്ന് ചാനൽ മേധാവി താരത്തോട് ചോദിച്ചു.

Also Read
മകനെപ്പോലെ ഞാൻ കരുതുന്ന ഒരാൾ, അത്രയങ്ങ് സത്യസന്ധനാണെന്നൊന്നും പറയാൻ പറ്റില്ല! കുറച്ച് കുരുത്തം കെട്ടവനാണ് : ദിലീപിനെക്കുറിച്ചുള്ള കെപിഎസി ലളിതയുടെ തുറന്നുപറച്ചിൽ വീണ്ടും വൈറൽ

ജാലി ആവശ്യാർത്ഥം ആണോ എന്ന് മറുചോദ്യത്തിനു അല്ല മറ്റു ചില കാര്യങ്ങൾക്ക് ആണ് എന്ന് മുഖത്തുനോക്കി പറഞ്ഞു എന്നുമാണ് ട്വിറ്ററിൽ താരം കുറിച്ചിരിക്കുന്നത്. ഇതൊക്കെ പുറത്തു പറയുമ്പോൾ എല്ലാവരും ചോദിക്കും സിനിമയല്ലേ ഇതൊക്കെ സ്വാഭാവികമല്ലേ ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാൻ വരുന്നതൊക്കെ എന്നാണ് തിരിച്ചു ചോദിക്കുക എന്നാണ് താരം പറയുന്നത്.

ഞാനൊരു സ്ത്രീയാണ് അല്ലാതെ ഒരു മാംസപിണ്ഡം നല്ല അഭിനയം എന്റെ ജോലിയാണ് ഞാനത് ഇഷ്ടപ്പെടുന്നു ജോലി ഉപേക്ഷിക്കാനോ അഡ്ജസ്റ്റ്‌മെന്റ്കൾക്ക് തയ്യാറാകാനോ ഞാനില്ല എന്നും വരലക്ഷ്മി പറയുന്നു.

Advertisement