ദിലീപിന് എതിരെ ധൈര്യമായി മുന്നോട്ടുപോകുന്നതിന് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാൾ എനിക്ക് പിന്തുണ അറിയിച്ചു: സംവിധായകൻ ബാചന്ദ്രകുമാർ

127

കൊച്ചിയിൽ യുവ നടിയെ ആ ക്ര മി ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാൾ പിന്തുണയ അറിച്ചിട്ടുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. പേര് പറയാൻ ആഗ്രഹിക്കുന്നില്ല.

മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങൾ, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിർമാതാക്കളുമടക്കം പിന്തുണ നൽകുന്നുണ്ട്.

Advertisements

Also Read
ദിലീപിന് എതിരെ ധൈര്യമായി മുന്നോട്ടുപോകുന്നതിന് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാൾ എനിക്ക് പിന്തുണ അറിയിച്ചു: സംവിധായകൻ ബാചന്ദ്രകുമാർ

ഇന്നും എനിക്ക് മെസേജുകൾ വന്നിരുന്നു എന്ന് ബാലചന്ദ്രകുമാർ പറയുന്നു. പ്രോസിക്യൂഷൻ സംരക്ഷണം നൽകിയില്ലെങ്കിലും ഏതറ്റം പോകാനും ഞാൻ തയ്യാറാണ്. ഭയം ലേശമില്ല. ഇനിയവർ കൊ ന്നു ക ള യുമെന്ന് വിചാരിച്ചാൽ, ഞാനിന്നലേ മ രി ച്ചെ ന്ന് കണക്കാക്കും.

അതേസമയം, ദിലീപും മറ്റ് ത്രകളും അടുത്ത ഇന്നു മുതൽ 3 ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഈ വരുന്ന വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Also Read
കല്യാണം തന്റെ അജണ്ടയിൽ ഏറ്റവും പ്രധാന്യമുള്ള കാര്യമല്ല! സിനിമ തിരഞ്ഞെടുത്തപ്പോൾ എല്ലാവർക്കും എതിർപ്പ് ആയി ; തന്റെ അതേ ജനറേഷനിൽ ഉള്ളവരും ഇങ്ങനെ ചിന്തിയ്ക്കുന്നതിലാണ് തനിയ്ക്ക് അതിശയം എന്ന് കൃതി സനോൺ

ഇതോടെ അടുത്ത 3 ദിവസം ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം. അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Advertisement