പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്, നിസ്‌കരിക്കാനൊക്കെ പഠിച്ചിട്ടുണ്ട് നോമ്പും എടുക്കാറുണ്ട്: അനു സിത്താര പറയുന്നു

23935

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമികൾക്ക് ഏറെ സുപരിചിതയായി മാറിയ അഭിനേത്രിയാണ് അനു സിത്താര. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് യ്‌നുസിത്താര അരേേങ്ങറ്റം കുറിച്ചത്.

നായികയായും സഹനടിയായും അനു സിത്താര അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ അനു സിത്താരയ്ക്ക് സാധിച്ചിരുന്നു.

Advertisements

anusithara-1

സിനിമാ മേഖലയിൽ താരം സജീവമായതു പോലെ തന്നെ ടെലിവിഷൻ മോഖലയിലും താരം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

Also Read
പക്വതയോടെ തീരുമാനമെടുക്കും, 16ാം വയസ്സുമുതല്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മിടുക്കി കുട്ടി, സരയുവിനെ വാനോളം പുകഴ്ത്തി ഭര്‍ത്താവ് സനല്‍

അതേ സമയം നേരത്തെ അനു സിത്താര നടത്തിയ ചില തുറന്നു പറച്ചിലുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ വീട്ടിലെ മത നിരപേക്ഷകതയെ കുറിച്ചാണ് താരം പറയുന്നത്. അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവമായ കല്യാണമായിരുന്നു എന്ന് താരം പറയുന്ന.

anu-sithara-11

ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത് എന്നും അതിനു ശേഷം ഞങ്ങ വിഷുവും ഓണവും റമസാനുമൊക്കെ ആഘോഷിക്കുമായിരുന്നു എന്നാണ് താരം പറയുന്നത്. പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ് എന്ന രഹസ്യവും താരം ആഭിമുഖത്തിൽ പറയുന്നുണ്ട്.

ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട് എന്നും നോമ്പും എടുക്കാറുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു. ഇതിനോടകം നിരവധി ആരാധകരാണ് താരത്തിന് അനുകൂലിച്ചും പ്രതി കൂലിച്ചും എത്തുന്നത്.

Also Read
ദളപതി വിജയിയുടെ വീടിനോട് ചേർന്ന് കോടികൾ വിലയുള്ള പുതിയ വീട് വാങ്ങി നടി തൃഷ, ഇതിനു പിന്നിൽ എന്തോ തക്കതായ കാരണം ഉണ്ടെന്ന് ചിലർ

Advertisement