അന്ന് പുലിവേഷത്തിൽ വൈറലായ പാർവ്വതി ഇന്ന് കുളിവേഷത്തിൽ സോഷ്യൽ മിീഡിയയിൽ, താരത്തിന്റെ കുളിസീൻ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

400

തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നാലാം ഓണത്തിന് നടക്കുന്ന പുലികളി ലോക പ്രശസ്തമാണ്. ആയിരക്കണക്കിന്പുലി വേഷക്കാർ നിറഞ്ഞാടുന്ന പുലികശളി കാണാൻ വൻജനാവലിയാണ് തൃശ്ശൂരിൽ എത്തുന്നത്. 2019 ലെ ഓണം ആഘോഷത്തിന്റെ കലാശക്കൊട്ടിൽ തൃശ്ശൂരിനെ ഇളക്കിമറിച്ച് വൈറലായ ഒരു പെൺപുലിയെ ആരും മറന്നിട്ടുണ്ടാവില്ല.

മൂന്നു പെണ്ണുങ്ങൾ പുലിവേഷം കെട്ടിയിങ്ങിയെങ്കിലും തരംഗമായി മാറിയത് പാർവ്വതി വി നായർ എന്ന പെൺകുട്ടി ആയിരുന്നു. നൃത്തവും മോഡലിങ്ങുമായി നടക്കുന്നതിനിടെയായിരുന്നു പുലികളിയിൽ ഒന്നു പയറ്റിനോക്കിയത്. കുറച്ചു കാലം മുമ്പ് സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞു നിന്നിരുന്നത് പുലിവേഷം കെട്ടിയുള്ള ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ ആയിരുന്നു.

Advertisements

Also Read
ഞാൻ എന്റെ അമ്മയ്‌ക്കൊപ്പമിരുന്നാണ് ചുരുളി കണ്ടത്, തെറിവിളി ഇതിൽ അനിവാര്യം ആയിരുന്നു: വിനയ് ഫോർട്ട്

പാർവതി നായർ എന്ന മലയാളി പെൺകുട്ടിയായിരുന്നു പുലിവേഷം കെട്ടി കാണികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്.അതിന് ശേഷം താരത്തിന്റെ കരിയർ തന്നെ മാറി മറിയുകയായിരുന്നു. സെലിബ്രിറ്റി എന്ന നിലയിൽ പാർവതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ അറിയപ്പെടുന്ന മോഡലുകളുടെ കൂട്ടത്തിൽ പാർവ്വതിയുടെ പേരും ചേർക്കപ്പെട്ടു. എന്നാൽ അന്ന് പരമ്പരാഗത തനിമ വിളിച്ചോതുന്ന വേഷത്തിൽ പ്രത്യക്ഷപ്പെട്ട പാർവ്വതിയെ പിന്നീട് ഓരോ ഫോട്ടോഷൂട്ടിലും മലയാളികൾ കണ്ടത് അല്പം അത്ഭുതത്തോടെ തന്നെയായിരുന്നു.

ഗ്ലാമർ ലുക്കിലാണ് താരം പിന്നീട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചവ ആയതുകൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. അപ്പോഴും മലയാളികൾക്ക് തങ്ങൾ അന്ന് കണ്ട പെൺകുട്ടി തന്നെയാണോ ഇതെന്ന് സംശയം ആയിരുന്നു.

അത്രയധികം വ്യത്യസ്തതയായിരുന്നു പാർവതി ഓരോ ഫോട്ടോഷൂട്ടിലും കൊണ്ടുവന്നിരുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് 23.2 കെ ഫോളോവേഴ്‌സ് ആണ് താരത്തിന് ഉള്ളത്. ഇത്രയും ഏറെ ആരാധകരെ താരം നേടിയെടുത്തത് വളരെ പെട്ടെന്ന് തന്നെയാണ്. പങ്കുവയ്ക്കുന്ന ഓരോ ചിത്രവും മറ്റുള്ളവരെ ഏറെ ആകർഷിക്കുന്നു എന്നത് തന്നെയാണ് പാർവ്വതിയുടെ പ്രത്യേകത.

ഇതുവരെ താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും അവസാനമായി താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഒക്കെ മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ പാർവതി പങ്കുവെച്ചിരിക്കുന്നത് ബാത്‌റൂം രംഗങ്ങളാണ്. ടവർ ധരിച്ചുകൊണ്ടുള്ള കുളിസീൻ ആണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വളരെയധികം ആരാധകരെ താരത്തിന് ഈ ഒരു ചിത്രത്തിലൂടെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പങ്കുവെച്ച് നിമിഷ നേരങ്ങൾക്ക് ഉള്ളിൽ ആണ് ഈ ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുന്നത്. ആ പഴയ പാർവതി ആണെന്ന് വിശ്വസിക്കാൻ ഇപ്പോഴും മടിയുള്ള ഒരുകൂട്ടം ആരാധകർ ഉണ്ടെന്ന് ചിത്രത്തിന് താഴെ വരുന്ന കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

Also Read
ഹോട്ട് ലുക്കിൽ അമ്പരപ്പിച്ച് ഷംന കാസിം, താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലർ കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

നിരവധിപേർ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുമായി എത്തിയിട്ടുണ്ട്. ഇത്തരം കമന്റുകൾക്ക് ഒന്നും മറുപടി പറയാൻ ഇതുവരെ പാർവ്വതി തയ്യാറായിട്ടില്ല. മാത്രവുമല്ല മറ്റുള്ളവരുടെ വാക്കുകൾക്കു മുന്നിൽ പതറി പോകാതിരിക്കാൻ പാർവ്വതി ശ്രമിക്കുന്നുണ്ട്.

കൊച്ചിയാണ് പാർവ്വതിയുടെ സ്വദേശം. ആണുങ്ങൾക്ക് മാത്രമുള്ളതല്ല പുലി കളി പെണ്ണുങ്ങൾക്ക് ചെയ്താലും അടിപൊളി ആയിരിക്കും എന്ന് തെളിയിച്ചുകൊണ്ടായിരുന്നു പാർവതിയുടെ വരവ്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും സജീവമാണ് പാർവതി.

എങ്കിലും ഇൻസ്റ്റാഗ്രാമിൽ ആണ് താരം ദിവസേന ഉള്ള അപ്‌ഡേറ്റുകളും സ്റ്റോറുകളും പോസ്റ്റുകളും എല്ലാം ഇട്ടു ആരാധകരെ അറിയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ പോസ്റ്റുകൾക്ക് വൻ പ്രതികരണങ്ങളും കമന്റുകളും ആണ് ലഭിക്കുന്നത്. പുലി കളി മാത്രമല്ല നല്ല ബോൾഡ് ഫോട്ടോഷൂട്ടും ഇവിടെ ഓക്കേ ആണ് എന്ന് തെളിയിക്കുന്ന നല്ല കിടിലൻ ഫോട്ടോഷൂട്ടുമായി ഞെട്ടിച്ചിരിക്കുകയാണ് പാർവതി.

Advertisement