ഈ കോ ണ്ടം ഉപയോഗിച്ചാൽ ഉള്ള അനുഭവം ഇങ്ങനെ, ഏതു ബ്രാൻഡ് കോ ണ്ടം ഉപയോഗിക്കണം എന്നും അതിന്റെ ഗുണവും സുഖവും കാരണങ്ങളും വെളിപ്പെടുത്തി യുവനടി, വീഡിയോ വൈറൽ

2660

തെന്നിന്ത്യൻ സിനിമാ പ്രോമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് നിധി അഗർവാൾ. തന്റെ ആദ്യ ചിത്രായ മുന്ന മിഷേൽ എന്ന ഹിറ്റ് സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ എടുക്കാൻ നിധി അഗർവാളിന് കഴിഞ്ഞിരുന്നു. ബോളിവുഡ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സജീവം ആവുകയായിരുന്നു.

തമിഴിലും തെലുങ്കിലും എല്ലാം താരത്തിന് കൈനിറയെ അവസരങ്ങൾ ആണ് ഉള്ളത്. അതേ സമയം ശരീര സംരക്ഷണത്തിലും സൗന്ദര്യ പരിപാലനത്തിലും ഏറെ പ്രാധാന്യം നൽകുന്ന നടി കൂടിയാണ് നിധി അഗർവാൾ. താരത്തിന് വേണ്ടി തമിഴ്‌നാട്ടിൽ അമ്പലം പണികഴിക്കുകയും പാലഭിഷേകം നടത്തുകയുമൊക്കെ ചെയ്തത് ഏറെ മാധ്യമ പ്രാധാന്യം നേടിയിരുന്നു.

Advertisements

തമിഴകത്ത് മിസ്റ്റർ മജ്നു, ഐസ്മാർട് ശങ്കർ എന്ന ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. അഭിനയിക്കുന്ന ഗ്ലാമർ കഥാപാത്രങ്ങളുടെ പേരിലും ബോൾഡ് ഫോട്ടോഷൂട്ടിന്റെ പേരിലും ശ്രദ്ദേയയാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും എല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആണ് നിധി ഈ വീഡിയോയുമായി എത്തിയിരിക്കുന്നത്.

ഒരു പ്രമുഖ കോ ണ്ടം കമ്പനിയെ കുറിച്ച് ആണ് താരം ഈ വീഡിയോയിൽ വിശദീകരിക്കുന്നത്. ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്ക് കോ ണ്ടം അതാവശ്യം ആണെന്ന് നമ്മൾ എല്ലാവർക്കുമറിയാം. അതിനാൽ തന്നെ നിങ്ങൾ ഈ ബ്രാൻഡ് കോ ണ്ടം ഉപയോഗിക്കുക.

ഇത് അതിനു വേണ്ടി നിങ്ങളെ സഹായിക്കും. ക്ലൈമാക്സിൽ എത്തുമ്പോഴും ഇത് അതിന് ഉപകരിക്കും. ഇങ്ങനെ പറയുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറൽ ആണ്. കടുത്ത വിമർശനവും താരത്തിന് എതിരെ ഇപ്പോൾ ഉയരുന്നുണ്ട്. ഒരു നടി പരസ്യം ചെയ്യുമ്പോൾ കുറച്ചൊക്കെ മാന്യത കാണിക്കണം എന്നാണ് ചിലർ ക്ലാസ്സ് എടുത്തു കൊടുക്കുന്നത്.

നിങ്ങൾ അടുത്തതായി അഭിനയിക്കാൻ പോകുന്നത് പവർ സ്റ്റാർ പവൻ കല്യാണിന്റെ കൂടെയാണ്. അപ്പോൾ തീർച്ചയായും നിങ്ങൾ മാന്യത സൂക്ഷിക്കണം എന്നാണ് ചിലരുടെ കമന്റ്. പൈസ നേടാൻ ഉള്ള എളുപ്പ വഴി എന്നു പറഞ്ഞ് ചിലർ വിമർശിക്കുന്നുണ്ട്. എന്തായാലും താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

Also Read
ഈശ്വരന് സത്യം അറിയാം, അമ്പിളിയാണ് വിവാഹ മോചനം വേണമെന്ന് ഉറപ്പിച്ച് പറഞ്ഞത്, എന്റെ കുഞ്ഞിനെ അവർ എനിക്കെതിരെ തിരിച്ചു: വെളിപ്പെടുത്തലുമായി അമ്പിളിയുടെ മുൻ ഭർത്താവ്

Advertisement