മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തിയാണ് അമൃത മലയാളികളുടെ മനം കവർന്നത്. നടൻ ബാലയെ പ്രണയിച്ച് വിവാഹം കഴിച്ച താരം പിന്നീട് ആ ബന്ധം വേർപെടുത്തിയിരുന്നു. അവന്തിക എന്ന ഒരു മകളും അമൃതയ്ക്ക് ഉണ്ട്.
അതേ സമയം അടുത്തിടെ അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയരുന്നു. എന്നാൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നുതിന്റെ പേരിൽ സംഗീത സംവിധായകൻ ഗോപിസുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബർ ആ ക്ര മ ണ മാ ണ് നേരിടേണ്ടി വന്നത്.
ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അമൃതയുടെ മുൻഭർത്താവ് ബാലയും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് ബാല ഒരു അഭിമുഖത്തിൽ പറഞ്ഞ വിഷയത്തോട് പരോക്ഷമായി പ്രതികരിച്ചിരിയ്ക്കുകയാണ് അമൃത സുരേഷ്. പേരെടുത്ത് പറയാതെ ബാല പറഞ്ഞതിനുള്ള മറുപടി അമൃത സുരേഷ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നൽകിയത്.
തന്റെ ജീവിതത്തിൽ നിന്നും മുറിച്ച് മാറ്റപ്പെട്ട ആൾ എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോൾ, അവർ ഒരിക്കലും ആളുകളോട് മുഴുവൻ കഥയും പറയില്ല,നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവർ ജനങ്ങളോട് പറയുകയുള്ളൂ എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ചയായത് അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ജീവിതമാണ്. വിഷയത്തിൽ പലരും അമൃതയെയും ഗോപി സുന്ദറിനെയും വിമർശിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മുൻ ഭർത്താവ് ബാല ഒരു അഭിമുഖത്തിൽ പറഞ്ഞ വിഷയത്തോട് ആയിരുന്നു അമൃത സുരേഷ് പരോക്ഷമായി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ബാല പലപ്പോഴും മനപൂർവ്വം അമൃത സുരേഷിനെ പേരെടുത്ത് പറയാതെ വിമർശിച്ചിരുന്നു. തന്റെ മാന്യമായ വിവാഹം എന്നും, കഴിഞ്ഞ ജീവിതത്തെ കുറിച്ചും എല്ലാം സൂചിപ്പിയ്ക്കുമ്പോൾ അമൃതയുമായി ഉണ്ടായിരുന്നത് സമാധാനപരമായ ദാമ്പത്യെ ആയിരുന്നില്ല എന്നും ബാല സൂചിപ്പിയ്ക്കുന്നുണ്ടായിരുന്നു.
ഇതിന് ബാലയ്ക്കുള്ള മറുപടിയാണ് അമൃത സുരേഷ് നൽകിയത്. പേരെടുത്ത് പറയാതെ ബാല പറഞ്ഞതിനുള്ള മറുപടി അമൃത സുരേഷ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നൽകി. ജീവിതത്തിൽ നിന്നും മുറിച്ച് മാറ്റപ്പെട്ട ആൾ എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോൾ, അവർ ഒരിക്കലും ആളുകളോട് മുഴുവൻ കഥയും പറയില്ല.
നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവർ ജനങ്ങളോട് പറയുകയുള്ളൂ എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. അതേ സമയം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയ ശേഷം പലരും വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.
വിഷയത്തിൽ ബാലയോട് പ്രതികരണം ചോദിച്ചപ്പോൾ അത് അവരുടെ ജീവിതമാണ് അതിൽ അഭിപ്രായം പറയാനുള്ള അവകാശം എനിക്കില്ല. ഞാൻ മാന്യമായി വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിയ്ക്കുന്നു എന്നായായിരുന്നു ബാല പറഞ്ഞത്.