മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തി തകർപ്പൻ വിജയം നേടിയ ചിത്രമായിരുന്നു അഥർവ്വം. ഷിബു ചക്രവർത്തി തിരക്കഥ എഴുതി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഥർവ്വം 1989 ൽ ആയിരുന്നു പുറത്തിറങ്ങിയത്. തെന്നിന്ത്യൻ സിനിമയിലെ മാദക റാണി എന്നറിയപ്പെട്ടിരുന്ന സിൽക്ക് സ്മിത ഒരു മുഴുനീള വേഷത്തിൽ മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടി ആയിരുന്നു അഥർവ്വം.
ഗണേഷ് കുമാറും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഡെന്നിസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തി തിരക്കഥയൊരുക്കി 1989 ജൂൺ ഒന്നിന് ആണ് അഥർവ്വം തിയേറ്ററുകളിൽ എത്തിയത്. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളെ പ്രമേയങ്ങൾ ആക്കി ഒരുക്കിയ ചിത്രത്തിൽ പൂർണ ന ഗ് ന യാ യി സിൽക്ക് സ്മിത എത്തുന്ന ഒരു രംഗമുണ്ട്.
ആഭിചാരക്രിയ നടത്തുന്നതിനായി സിൽക്ക് സ്മിത മമ്മൂട്ടിയുടെ മുന്നിൽ പൂർണ ന ഗ് ന യാ യി നിൽക്കുന്ന ഈ രംഗം പൂർണമനസ്സോടെ ആയിരുന്നു സിൽക്ക് സ്മിത ചെയ്യാൻ തയ്യാറായതെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച വേണു ബി നായർ ഇപ്പോൾ. അങ്ങനെയുള്ള ഒരു രംഗത്തെക്കുറിച്ച് സിൽക്ക് സ്മിതയോട് പറയാൻ സംവിധായകനായ ടെന്നിസ് ജോസഫിനും വേണുവിനും ബുദ്ധിമുട്ടുണ്ടായിരുന്നു.
അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു സിൽക്ക് സ്മിത വന്നു കാര്യം എന്താണെന്ന് അന്വേഷിച്ചത്. എന്നാൽ നടിയോട് ഇക്കാര്യം പറയാനുള്ള ചമ്മൽ കാരണം ഡെന്നിസ് ജോസഫ് അവിടെ നിന്നും പോവുകയായിരുന്നു. പിന്നീട് നടിയോട് ആ രംഗത്തെ കുറിച്ച സംസാരിച്ചത് വേണു ആയിരുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോൾ ഇത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സ്മിത പറഞ്ഞത്.
നേരത്തെ പറഞ്ഞിരുന്നെങ്കിൽ ആ രംഗത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഷൂട്ടിങ്ങിന് വരാമായിരുന്നു എന്നും സിൽക്ക് സ്മിത പറഞ്ഞു. ആ രംഗത്തിൽ പൂർണ ന ഗ് ന യാ യിട്ടായിരുന്നു സിൽക്ക് സ്മിത അഭിനയിച്ചത്. എന്നാൽ അങ്ങനെ അഭിനയിക്കുവാൻ ഒരു വ്യവസ്ഥ മുന്നോട്ടുവച്ചിരുന്നു താരം. പൂർണ നഗ്‌ന ആയിട്ടുള്ള രംഗം ചി ത്രീ ക രി ക്കു മ്പോ ൾ അവിടെ അധികമാരും ഉണ്ടാകരുത് എന്നായിരുന്നു സിൽക്ക് സ്മിത മുന്നോട്ടു വെച്ചത്.
താരത്തിന്റെ വ്യവസ്ഥയനുസരിച്ച് മമ്മൂട്ടി ഉൾപ്പെടെ ആ രംഗത്തിൽ വളരെ അത്യാവശ്യമുള്ള കുറച്ചു പേർ മാത്രമായിരുന്നു ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്നത് എന്നും വേണു വ്യക്തമാക്കുന്നു.
1980കളിൽ നിരവധി ചിത്രങ്ങളിലെ ഐറ്റം ഡാൻസുകളിലൂടെയും ചെറിയ വേഷങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവ സാ ന്നിധ്യമായിരുന്നു സിൽക്ക് സ്മിത. തെലുങ്ക്, തമിഴ്, മലയാളം, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള സിൽക്ക് സ്മിത ബോളിവുഡിലും സാന്നിധ്യം ആിയിച്ചിട്ടുണ്ട്.
Also Read
ഭാമയുടെ വിവാഹ മോചന വാർത്ത, ഒടുവിൽ വെളിപ്പെടുത്തലുമായി ഭർത്താവ് അരുൺ രംഗത്ത്
17 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 450 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു പ്രശസ്ത നടിയുടെ ടച്ചപ്പ് ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ സ്മിത പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വെക്കുകയായിരുന്നു. മലയാള സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ ആണ് താരത്തിന് സ്മിത എന്ന പേര് നൽകിയത്.
അക്കാലത്ത് സിൽക്ക് സ്മിതയുടെ ഐറ്റം നമ്പറുകൾ എല്ലാം ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം നേടിയിരുന്നു. അതേ സമയം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി 2011ൽ ഏക്താ കപൂർ നിർമിച്ച ചിത്രം ആയിരുന്നു ദി ഡിർട്ടി പിക്ച്ചർ. വിദ്യ ബാലൻ ആയിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും വിദ്യ കരസ്ഥമാക്കി.