പുലിവേഷത്തിൽ വന്ന് അമ്പരപ്പിച്ച പാർവതിയുടെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് കണ്ട് കണ്ണുതള്ളി ആരാധകർ

725

നാലാം ഓണത്തിന് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പുലികളി ലോക പ്രശസ്തമാണ്. ആയിരക്കണക്കിന് പുലിവേഷക്കാർ നിറഞ്ഞാടുന്ന പുലികശളി കാണാൻ വൻജനാവലിയാണ് തൃശ്ശൂരിൽ എത്തുന്നത്. 2019 ലെ ഓണാഘോഷത്തിന്റെ കലാശക്കൊട്ടിൽ തൃശ്ശൂരിനെ ഇളക്കിമറിച്ച് വൈറലായ ഒരു പെൺപുലിയെ ആരും മറന്നിട്ടുണ്ടാവില്ല.

മൂന്നു പെണ്ണുങ്ങൾ പുലിവേഷം കെട്ടിയിങ്ങിയെങ്കിലും തരംഗമായി മാറിയത് പാർവ്വതി വി നായർ എന്ന പെൺകുട്ടിയായിരുന്നു. നൃത്തവും മോഡലിങ്ങുമായി നടക്കുന്നതിനിടെയായിരുന്നു പുലികളിയിൽ ഒന്നു പയറ്റിനോക്കിയത്.

Advertisements

വൈറലായതോടെ മോഡലിങ്ങ് രംഗത്തും തിളങ്ങുന്ന താരമായിത്തീർന്നിരിക്കയാണ് പാർവ്വതി. ഏറ്റവും ഒടുവിലെ ഗ്ലാമർഫോട്ടോ ഷൂട്ടാണ് നവമാധ്യമങ്ങളിൽ ആരാധകഹൃദയങ്ങൾ കീഴടക്കിയത്. മോഡേൺ ലുക്കായതുകൊണ്ടു തന്നെ പലർക്കും പഴയ പെൺപുലിയെ മനസിലാക്കാനായില്ല.

പുലി വേഷമണിഞ്ഞ പാർവതി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ആ ഒരൊറ്റ ഫോട്ടോയിലൂടെ പ്രത്യേക ആരാധകരെ ഉണ്ടാക്കിയെടുക്കാൻ പാർവതിക്ക് സാധിച്ചിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവയായ പാർവ്വതി തന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ താരം തുടർച്ചയായി പോസ്റ്റ് ചെയ്യാറുണ്ട്.
കൊച്ചിയാണ് പാർവ്വതിയുടെ സ്വദേശം. ആണുങ്ങൾക്ക് മാത്രമുള്ളതല്ല പുലി കളി പെണ്ണുങ്ങൾക്ക് ചെയ്താലും അടിപൊളി ആയിരിക്കും എന്ന് തെളിയിച്ചുകൊണ്ടായിരുന്നു പാർവതിയുടെ വരവ്.

എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും സജീവമാണ് പാർവതി, എങ്കിലും ഇൻസ്റ്റാഗ്രാമിൽ ആണ് താരം ദിവസേന ഉള്ള അപ്ഡേറ്റുകളും സ്റ്റോറുകളും പോസ്റ്റുകളും എല്ലാം ഇട്ടു ആരാധകരെ അറിയിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ പോസ്റ്റുകൾക്ക് വൻ പ്രതികരണങ്ങളും കമന്റുകളും ആണ് ലഭിക്കുന്നത്.

ഇപ്പോഴിതാ പാർവതിയുടെ ബോൾഡ് ആൻഡ് ഹോട്ട് ഫോട്ടോഷൂട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുന്നത്. പുലി കളി മാത്രമല്ല നല്ല ബോൾഡ് ഫോട്ടോഷൂട്ടും ഇവിടെ ഓക്കേ ആണ് എന്ന് തെളിയിക്കുന്ന നല്ല കിടിലൻ ഫോട്ടോഷൂട്ടുമായി ഞെട്ടിച്ചിരിക്കുകയാണ് പാർവതി.

Advertisement