വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ ആരാധകർക്ക് സുപരിചിതയായി മാറിയ നടിയും അറിയപ്പെടുന്ന ടെലിവിഷൻ അഭിനേത്രിയുമാണ് സായന്തനി ഘോഷ്. മിസ് കൽക്കട്ട സൗന്ദര്യ മത്സരത്തിൽ വിജയിച്ച താരം ബംഗാളി സിനിമകളിലൂടെ അഭിനയ രംഗത്ത് എത്തുകയായിരുന്നു.
കുംകം ഏക് പ്യാര സ ബന്ധൻ എന്ന സീരിയലിലൂടെ ഹിന്ദി ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ച താരം നാഗിൻ, മഹാഭാരത്, നാംകരൺ, തേരാ യാർ ഹൂൻ മെയ്ൻ , നാഗിൻ 4 എന്നീ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
തന്റെ ആദ്യ സീരിയലിൽ സഹനായിക ആയിരുന്ന താരം പിന്നീട് അമൃതയായി നാഗിനിൽ പ്രധാന വേഷത്തിൽ എത്തി. 2013 ൽ മഹാഭാരതം എന്ന ഇതിഹാസ പരമ്പരയിലെ സത്യവതി എന്ന വേഷത്തിൽ പ്രത്യക്ഷപ്പെട്ട നടി ഏറെ കൈയ്യടി നേടി.
ബിഗ് ബോസ് 6 ൽ പങ്കെടുത്തതിലൂടെ താരം ജനകീയ ആയി മാറുകയായിരുന്നു. അതേ വർഷം തന്നെ ഘർ ഏക് സ്വപ്ന എന്ന സിനിമയിൽ കാകുൽ സമ്മാൻ ചൗധരിയുടെ നായികയായി താരം അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളിലും ടിവി ഷോകളിലും ബംഗാളി നാടകളിലും നടി വേഷമിട്ടിരുന്നു.
അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. നീന്റെ മാ റി ടം പരന്നതല്ല നീ സുന്ദരിയാണ് പക്ഷെ നിന്റെ മാ റി ട ത്തിന്റെ കാര്യം പറയുകയാണെങ്കിൽ, നീ ഒരുപാട് സെ ക് സ് ചെയ്യുന്നുണ്ടാകുമല്ലേ എന്ന് തന്നോട് ചോദിച്ചത് ഒരു സ്ത്രീ ആയിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്.
കൗമാര കാലത്ത് തന്നെ ഇത്തരം ധാരാളം ബുദ്ധിമുട്ടുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മാ റി ടം വലുതാകും എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നത്. പക്ഷേ ഇക്കാര്യം യുവതി താരത്തോട് ചോദിക്കുന്ന സമയത്ത് താൻം കന്യക ആയിരുന്നു.
അവർ എന്താണ് പറഞ്ഞത് എന്ന് ആ സമയത്ത് മനസ്സിലാക്കുക പോലും ചെയ്തില്ല എന്നും താരം വ്യക്തമാക്കുന്നു.