വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് യാഷികാ ആനന്ദ്. മോഡലും കൂടിയായ യാഷിക ബിഗ്ബോസ് തമിഴിൽ മൽസരാർത്ഥിയായി എത്തിയതോടെയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്,
നേരത്തെ പുറത്തിറങ്ങിയ അ ഡ ൾ ട്ട് ഹൊറർ കോമഡി ടാഗ് ലൈനിൽ പുറത്തിറങ്ങിയ ഇരുട്ട് അറയിൽ മുരുട്ടു കുത്ത് എന്ന ചിത്രത്തിലെ താരത്തിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം ഈ ചിത്രം ഏറെ വിവാദവും സൃഷ്ടിച്ചിരുന്നു.
ആദ്യം ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കുക ആയിരുന്നു. വിവാദങ്ങൾ ചിത്രത്തെ മാത്രം ആയിരുന്നില്ല അതിലെ താരങ്ങളേയും ബാധിച്ചിരുന്നു.സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികമാരിൽ ഒരാൾ ആയിരുന്നു യാഷിക ആനന്ദ്.
യാഷിയ്ക്ക് നേരെയും അന്ന് ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. പ്രശസ്ത പോ, ൺ താരമായിരുന്ന മി യ ഖ ലിഫയുടെ ഛായ താരത്തിന് ഉണ്ടെന്നാണ് ചിലർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ അന്ന് യാഷികയും മി യാ ഖ ലീ ഫ യു മായിട്ടുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഇതിനെതിരെ താരം തന്നെ രംഗത്ത് എത്തിയിരുന്നു. ശ രീ രം അൽപം കാണിക്കുന്നുവെന്ന് കരുതി ഒരിക്കലും നായികമാരെ പോ, ൺ സ്റ്റാറുമായി താരതമ്യം ചെയ്യരുതെന്നും താരം പറഞ്ഞു. ഇപ്പോഴിതാ താൻ ആദ്യമായി പോ, ൺ സിനിമ കണാൻ ശ്രമിച്ച അനുഭവം താരം വെളിപ്പെടുത്തുകയാണ്.
ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയത്താണ് പോ, ൺ ചിത്രം കണ്ടത്. എന്താണ് സംഭവം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് താനും തന്റെ കസിനും സിനിമ കാണ്ടത്. വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്റർനെറ്റിൽ ഇത്തരം സിനിമ തപ്പുന്നതിനിടെ അമ്മ എത്തുകയും കയ്യോടെ പിടിക്കുകയുമായിരുന്നു.
തലയിൽ തട്ടിയിട്ട് എന്താണ് കാണുന്നതെന്ന് അമ്മ ചോദിച്ചു. അന്ന് പിടിക്കപ്പെട്ടുവെങ്കിലും തന്നെ സ്വധീനിച്ചത് വീട്ടുകാരുടെ ചിന്തഗതിയാണെന്നു യാഷിക പറയുന്നു.
Also Read
ദീപാവലി ഫോട്ടോ ഷൂട്ടുമായി മാളവിക മോഹൻ