ഗ്ലാമർ പരിധികൾ എല്ലാം ലംഘിച്ച് അതീവ ഹോട്ടായി മാളവിക മോഹൻ, ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

137

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ താരമാണ് മാളവിക മോഹൻ.

സോഷ്യൽ മീഡിയകളിൽ നടിയുടെ ചിത്രങ്ങൾ മിക്കപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്.

Advertisements

ഗ്ലാമർ പരിധികളെല്ലാം ലംഘിച്ചാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ പതിനായിരങ്ങളാണ് ലൈക്കുമായി രംഗത്തെത്തിയത്.

മലയാളി ഛായാഗ്രാഹകൻ കെയു മോഹനന്റെ മകളായ മാളവിക നിർണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ, രജനീകാന്ത് ചിത്രം പേട്ട എന്നിവയിൽ അഭിനയിച്ചിരുന്നു.

പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മോഡലിംഗിലും തിളങ്ങുന്ന താരമായ ഈ ഇരുപത്തിയാറുകാരി സോഷ്യൽ മീഡിയയിലും സജീവമാണ്.

Advertisement