ജയസൂര്യയും ദിലീപും ഒക്കെ ഒന്നുമില്ലാത്ത പയ്യന്മാർ ആയിരുന്നു, പലപ്പോഴും ജോലി കഴിഞ്ഞ് ബസിന് പോകാൻ പോലും പൈസ ഉണ്ടാവില്ല: തുറന്നു പറഞ്ഞ് കാലടി ഓമന

4218

അമ്മ നടിയായും സഹനടിയായും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാലടി ഓമന. നാടക രംഗത്ത് നിന്നുമാണ് അവർ മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും എത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് നടി അഭിനയത്തിൽ എത്തുന്നത്.

സിനിമയിൽ എത്തിയ നടി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം കുടിയാണ് കലടി ഓമന. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.

Advertisements

മലയാളത്തിലെ ശ്രദ്ധേയനായ യുവ നടൻ ജയസൂര്യുടെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് നടി കാലടി ഓമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രത്തലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജയസൂര്യ. ചെറിയ റോളുകൾ ചെയ്ത് മലയാളത്തിലെ സൂപ്പർ താരമായി ജയസൂര്യ മാറുകയായിരുന്നു.

Also Read
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ

ജയസൂര്യുടെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ചാണ് കാലടി ഓമന പറയുന്നത്. ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാൻ നിൽക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിർമാതാക്കളും ഉണ്ടാവും. അന്നൊക്കെ ജയസൂര്യ കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ അങ്ങനെയാണ്.

ദിലീപിനെയും ഞാൻ അങ്ങനെ കണ്ടിട്ടുണ്ട് അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്. തനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടേ. ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാൻ ഇരിക്കുന്നവരുണ്ട്. മരുന്നൊക്കെ ഫ്രീയാണ്.

അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ ഞങ്ങൾക്ക് എല്ലാ വർഷവും കിട്ടാറുണ്ട്. എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഓമന പ്രതികരിച്ചത്. സ്വഭാവ നടിയായും അമ്മ വേഷങ്ങളിലുമായി 300 ഓളം സിനിമകളിൽ വേഷമിട്ട നടിയാണ് കാലടി ഓമന.

അമ്മ സംഘടനയെ കുറിച്ചും നടി പറയുന്നുണ്ട്. അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്. തനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടേ. ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാൻ ഇരിക്കുന്നവരുണ്ട്. മരുന്നൊക്കെ ഫ്രീയാണ്. അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ ഞങ്ങൾക്ക് എല്ലാ വർഷവും കിട്ടാറുണ്ട്.

Also Read
മദ്യപിച്ചു ബോധമില്ലാതെ കങ്കണ എന്റെ മുറിയിലേക്ക് വന്നു, പിന്നെ നടന്നത് ഇങ്ങനെ: അന്നു രാത്രിയിൽ സംഭവിച്ചത് വെളിപ്പെടുത്തി ഹൃത്വിക്ക് റോഷൻ

എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട് എന്നും ഓമന പറയുന്നു. അതേസമയം ഈശോ, ആട് 3, കത്തനാർ, ടർബോ പീറ്റർ, മേരി ആവാസ് സുനോ, രാം സേതു, ജോൺ ലൂഥർ തുടങ്ങി നിരവധി സിനിമകളാണ് ജയസൂര്യയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

Advertisement