ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്നും 21 ആക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിനെ എതിർത്തും അനുരകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്.
പലരും സോഷ്യൽ മീഡിയകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നുണ്ട്. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരക്കുകയാണ് പ്രമുഖ ആക്ടിവിസ്റ്റും മുൻ ബിഗ്ബോസ് താരവുമായ ജെസ്ല മാടശേരി.
എന്തിനും ഏതിനും ലൈം ഗി ക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികൾക്ക്, പെണ്ണ് ജീൻസിട്ടാലും, ഷർട്ടിട്ടാലും പീ ഡ ന മുണ്ടാകുമെന്നാ് ജസ്ല തന്റെ കുറിപ്പിലൂടെ പറയുന്നത്. അതുപോലെ തന്നെ വിവാഹപ്രായം ഉയർത്തിയാലും പീ ഡ നം നടക്കും.പതിനെട്ടാം വയസ് തികഞ്ഞാൽ ലൈം ഗി ക ബന്ധത്തിന് മുട്ടി നിൽക്കുന്ന ഒരു തലമുറയും ഇവിടില്ലെന്നും ജസ്ല പറയുന്നു.
പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് കെട്ടിച്ചു വിടാൻ മുട്ടി നിൽക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്ദാദിനെപ്പോലുള്ള പാരമ്പര്യ ജീവികൾ ഇന്നുമുണ്ട്. അവരിൽ നിന്നും പെൺകുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമമെന്നും ജെസ്ല മാടശ്ശേരി പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജെസ്ല ഇക്കാര്യങ്ങൾ ഒക്ക പങ്കുവെച്ചത്.
ജെസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
എന്തിനും ഏതിനും ലൈം ഗി ക അ വ യ വം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികൾക്ക്, പെണ്ണ് ജീൻസിട്ടാലും, ഷർട്ടിട്ടാലും പീ ഡ ന മുണ്ടാകും അതുപോലെ തന്നെ വിവാഹപ്രായം ഉയർത്തിയാലും പീ ഡ നം നടക്കും.
പതിനെട്ടാം വയസ് തികഞ്ഞാൽ ലൈം ഗി ക ബന്ധത്തിന് മുട്ടി നിൽക്കുന്ന ഒരു തലമുറയും ഇവിടില്ല. അതിന് ഇരുപത്തൊന്നു വയസു വരെ കാത്തിരിക്കാനും ആരും പറയുന്നില്ല. എന്നാൽ പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് കെട്ടിച്ചു വിടാൻ മുട്ടി നിൽക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്ദാദിനെപ്പോലുള്ള പാരമ്പര്യ ജീവികൾ ഇന്നുമുണ്ട്.
അവരിൽ നിന്നും പെൺകുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമം എന്നുമായിരുന്നു ജെസ്ല കുറിച്ചത്.