മുപ്പത്തിയാറാം വയസ്സിൽ പ്രണയിച്ച 22 കാരനടക്കം സുസ്മിത സെൻ ഇതുവരെ പ്രേമിച്ചത് 9 പേരെ, പക്ഷേ ആരെയും കെട്ടാതെ ഇപ്പോഴും സിംഗിളായി നടി

848

ഇന്ത്യമുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് സുസ്മിത സെൻ. വിശ്വസുന്ദരിപ്പട്ടം നേടിയെടുത്തിട്ടുള്ള താരം നിരവധി സൂപ്പർഹിറ്റ് സിനമകളിലാണ് വേഷമിട്ടിട്ടുള്ളത്. ബോളിവുഡ് സുന്ദരി കഴിഞ്ഞ ദിവസമാണ് തന്റെ നാൽപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചത്. വർഷങ്ങൾക്ക് മുൻപേ രണ്ട് പെൺകുട്ടികളെ ദത്ത് എടുത്ത് സിംഗിൾ മദറായി കഴിഞ്ഞ് വരികയായിരുന്നു നടി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡലും നടനുമായ റോഹ്‌മാൻ ഷോവലുമായി സുസ്മിത പ്രണയത്തിലാണ്. എങ്കിലും ഇപ്പോഴും സിംഗളായി തുടരുകയാണ്. എന്തുകൊണ്ടാണ് സുസ്മിത സെൻ വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചാൽ അതിന് അനേകം കാര്യങ്ങൾ പറയാനുണ്ടാവും. എന്നാൽ റോഹ്‌മാനെ പരിചയപ്പെടുന്നതിന് മുൻപേ നിരവധി പ്രണയങ്ങൾ നടിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

Advertisements

Also Read
ഐ ലവ് യു എന്നവൻ പറയാറില്ല, എനിക്ക് മുൻപേ അവൻ അത് ചെയ്തിരിക്കും, കെട്ടി പിടിക്കില്ലെന്ന് പറഞ്ഞാലും ചേർത്ത് പിടിക്കും: നസ്രിയയുടെ കുറിപ്പ് വൈറൽ

അത്തരത്തിൽ രസകരമായ ചില റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചരിക്കുന്നത്. പ്രമുഖ സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ വിക്രം ഭട്ടും സുസ്മിത സെന്നും തമ്മിൽ ഒരു കാലത്ത് പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ദസ്തക് എന്ന സിനിമയിൽ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയമായി.

സുസ്മിതയെ പ്രണയിക്കുന്ന സമയത്ത് വിക്രം വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും കുറേ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നതോട് കൂടി അധികാലം നീണ്ട് പോയില്ല. കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുന്നേ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. മൂന്ന് വർഷത്തോളം നീണ്ട പ്രണയമായിരുന്നു സുസ്മിതയും രൺദീപ് ഹൂഡയും തമ്മിൽ.

പ്രണയം പരസ്യമായതിനാൽ രണ്ടാളും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ വളരെ മോശമായൊരു സാഹചര്യത്തിലൂടെ ഇരുവരുടെയും പ്രണയം അവസാനിക്കുകയായിരുന്നു. സുസ്മിതയുമായി വേർപിരിഞ്ഞത് തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ലൊരു കാര്യമാണെന്ന് രൺദീവ് പറഞ്ഞിരുന്നു.

സുസ്മിതയുമായിട്ടുള്ള മൂന്ന് വർഷത്തെ ബന്ധത്തിൽ ഏറ്റവും വലിയ കാര്യമായി തോന്നിയത് അവളുടെ മകൾ റിനിയുമായിട്ടുള്ള സൗഹൃദമാണ്. ഞാൻ പോകരുതെന്ന് സുസ്മിത ആഗ്രഹിച്ചത് കൊണ്ട് ഒരു തിയറ്റർ റിഹേഴ്സൽ മാത്രമേ എനിക്ക് നഷ്ടപ്പെട്ടിട്ടുള്ളു.

കോർണർ സ്റ്റോൺ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ തലവനാണ് ബണ്ടി സച്ച്ദേവ്. അദ്ദേഹം ബോളിവുഡ് സുന്ദരി സോനാക്ഷി സിൻഹയുമായി പ്രണയത്തിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സുസ്മിത സെന്നിനൊപ്പം ബണ്ടിയെ പലതവണ ഒരുമിച്ച് കണ്ടപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തീപിടിച്ചിരുന്നു. അന്ന് അദ്ദേഹം സുസ്മിതയുടെ മാനേജർ കൂടിയായിരുന്നു.

Also Read
നട്ടെല്ലില്ലാത്ത ഒരു ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട കാ മം തലക്ക് പിടിച്ച കാ മ പ്രാന്തിയല്ല ഞാൻ, എന്റെ പണവും, ശരീരവും ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ്, തുറന്നടിച്ച് ദയ അശ്വതി

പിന്നീട് അതൊരു ഗോസിപ്പ് ആയിരുന്നുവെന്ന തരത്തിൽ ഒരു ചിരിയിലൂടെ സുസ്മിത ആ ബന്ധം ഒതുക്കി കളഞ്ഞു. സുസ്മിതയ്ക്ക് 36 വയസ്സുള്ളപ്പോൾ, 22 കാരനായ ഇംതിയാസ് ഖത്രി എന്ന ബിസിനസുകാരനുമായി നടി പ്രണയത്തിലായിരുന്നു. ഇരുവരും ഗോവയിൽ വെച്ച് റാംപിൽ നടന്നത് നല്ല സൗഹൃദത്തിലായിരുന്നു. പലപ്പോഴും സുഹൃത്തുക്കളുടെ കൂടെ ഇരുവരും കറങ്ങി നടക്കുന്നതും പതിവായിരുന്നു.

ഇതോടെ താരങ്ങൾ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നു. എന്നാൽ ഇതിനെ കുറിച്ച് സുസ്മിത ഒരിക്കലും പ്രതികരിച്ചിട്ടില്ല. അതേ സമയം തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ഇംതിയാസ് പലപ്പോഴും പറഞ്ഞിരുന്നു. ജയന് ഒരു മകനുണ്ടോ? ആ ചെറുപ്പക്കാരൻ വന്നത് അമ്മ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാവാം, ആലപ്പി അഷ്‌റഫ് ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും

സുസ്മിതയുടെ ദുൽഹ മിൽ ഗയ എന്ന സിനിമയുടെ സംവിധായകനായിരുന്ന മുദാസ്സീർ അസീസ്, ഹോട്ട്മെയിലിന്റെ നിർമാതാവ് സബീർ ഭാട്ടിയ, സഞ്ജയ് നാരംഗ്, റിതിക് ഭാസിൻ, എന്നിങ്ങനെ നിരവധി പേരുമായി സുസ്മിത പ്രണയത്തിലാണെന്ന തരത്തിൽ കിംവദന്തികൾ പ്രചരിച്ചിരുന്നു. അതിൽ പലതും സത്യമാവുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ റോഹ്‌മാൻ ഷോവലിനൊപ്പം ലിവിംഗ് റിലേഷനിലാണ് നടി. മൂന്നാല് വർഷമായിട്ടുള്ള ഇരുവരുടെയും ബന്ധം ഇപ്പോഴും ശക്തമായി തുടരുകയാണ്.

Advertisement