സ്വിമ്മിംഗ് പൂളിൽ അനുപമ പരമേശ്വരന്റെ ഹോട്ട് ഫോട്ടോഷൂട്ട്: കിടു വിഡിയോ

45

നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരിയായ മേരിയായി പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയും പിന്നീട് തെലുങ്കിൽ ചേക്കേറി സജീവമാകുകയും ചെയ്ത അനുപമ പരമേശ്വരന് ഇപ്പോൾ മലയാളത്തിലും നിരവധി അവസരങ്ങളുണ്ട്.

Advertisements

ഇപ്പോൾ അത്യാവശ്യം തെലുങ്കിൽ സംസാരിക്കാനും അറിയാം താരത്തിന്. കന്നഡയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നിർമിക്കുന്ന ആദ്യ ചിത്രത്തിലൂടെ നടി അനുപമ പരമേശ്വരൻ സഹ സംവിധായികയാകുകയാണ്. ഈ ചിത്രത്തിലെ നായികയും അനുപമയാണ്.

ഇപ്പോൾ അനുപമയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. വനിതയ്ക്കായി നടത്തിയ ഈ ഫോട്ടോഷൂട്ട് സ്വിമ്മിംഗ് പൂളിലാണ് നടത്തിയത്. റെഡ് ഗൗണിൽ ഏറെ ഉല്ലാസത്തോടെയാണ് താരം ഈ വ്യത്യസ്ത ഫോട്ടോഷൂട്ട് ആസ്വദിക്കുന്നത്. വിഡിയോ കാണാം.

Advertisement