മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ വെച്ച് ആ ക്ര മി ച്ച കേ സി ൽ പ്രതി സ്ഥാനത്തുള്ള നടൻ ദീലീപിന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതയിൽ നിന്നുശക്തമായ തിരിച്ചടി നേരിട്ടിരുന്നു. ഈ കോസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരം അപായപ്പെടുത്താൻ ദിലീപ് ഗൂഡാലോച നടത്തി എന്ന കേസ് കെട്ടിച്ചമച്ചത് ആണെന്ന ദിലീപിന്റെ വാദമാണ് കോടതി തള്ളിയത്.
കേസ് റദ്ദാക്കിതിരുന്ന കോടതി അന്വേഷത്തിന് അനുവാദം കൊടുക്കുകയും ചെയ്തു. അതേ സമയം നടിയെ ആ ക്ര മി ച്ച കേസുമായി ബന്ധപ്പെട്ട പല നിർണായക ശബ്ദ രേഖകളും ഇപ്പോൾ പുറത്ത് വരികയാണ്. ഇപ്പോഴിതാ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ഒരു സുപ്രധാന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
അതിൽ ദിലീപിന്റെ അനിയൻ അനൂപും അഭിഭാഷകനും തമ്മിലുള്ള ഒരു ശബ്ദ സംഭാഷണമാണ് പുറത്ത് വിട്ടിരിക്കുന്നത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയാണ് അനൂപ്. കോടതിയിൽ വിചാരണ നടക്കുമ്പോൾ എങ്ങനെയുള്ള മൊഴിയാണ് അനൂപ് നൽകേണ്ടത് എന്താണ് എന്നുള്ളത് അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്.
ദിലീപിന്റെ മുൻ ഭാര്യയും നടിയുമാ മഞ്ജു വാര്യർ മ ദ്യ പി ക്കാ റുണ്ടെന്ന് മൊഴി നൽകണമെന്ന് ആണ് അ ഭി ഭാഷകൻ അനൂപിനോട് പറയുന്നത്. മഞ്ജുവിന് യഥാർഥത്തിൽ ആ ശീലം ഉണ്ടോ എന്ന് അനൂപിനോട് ചോദിക്കുമ്പോൾ അത് എനിക്ക് അറിയില്ല ഞാൻ കണ്ടിട്ടില്ല. എന്നായിരുന്നു അനൂപ് പറഞ്ഞിരുന്നത്.
എന്നാൽ മഞ്ജു മ ദ്യ പി ക്കു മെന്ന് കോ ട തിയിൽ മൊഴി നൽകണമെന്ന് അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്ദരേഖയിലുണ്ട്. ചേട്ടനുമായി വേർപിരിഞ്ഞ് ആ വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് വരെ അവർക്ക് ആ സ്വഭാവമുണ്ടായിരുന്നു. പലവട്ടം മ ദ്യ പിച്ച് വീട്ടിൽ കയറി വന്നിട്ടുണ്ട്.
ഇത് ചേട്ടനോട് പറഞ്ഞപ്പോൾ ആ നോക്കാം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത് എന്നും ഇതിന്റെ പേരിൽ അവർ ഇരുവരും ഞങ്ങളുടെ മുന്നിൽ വെച്ച് തർക്കം ഉണ്ടായിട്ടില്ലെന്നും കോടതിയിൽ പറയണം എന്നും അഭിഭാഷകൻ അനൂപിനോട് പറയുന്നുണ്ട്.
അത് മാത്രമല്ല കഴിഞ്ഞ പത്ത് വർഷമായി ദിലീപ് മ ദ്യം കൈകൊണ്ട് തൊട്ടിട്ടില്ല എന്നും നടി ആ ക്ര മി ക്ക, പ്പട്ട ദിവസം ദിലീപ് ആശുപത്രിയിൽ ആയിരുന്നു എന്നും ചേട്ടന് പനിയും തൊണ്ടവേദനയും കൂടി ആശുപതിയിൽ ആയിരുന്നു എന്നും പറയണം.
താൻ ഇടക്ക് ഇടക്ക് ചേട്ടനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു എന്നും പറയണം എന്നും കൂടുതലായി ഇനി എന്തെങ്കിലും ചോദിച്ചാൽ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാൽ മതി. ബാക്കിയൊന്നും മൈൻഡ് ചെയ്യേണ്ടെന്നും അഭിഭാഷകൻ അനൂപിനോട് പറയുന്നുണ്ട്.
അത് കൂടാതെ ദിലീപിന് ശ ത്രു ക്കൾ ഉണ്ട് എന്ന് കോടതിയിൽ മൊഴി കൊടുക്കാനും, ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശ ത്രു വാ ണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം.
മഞ്ജുവും ദിലീപും തമ്മിൽ മഞ്ജുവിന്റെ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. ഗുരുവായൂരിൽ നടന്ന ഡാൻസ് പരിപാടിയുടെ പേരിൽ വീട്ടിൽ കാര്യമായ രീതിയിൽ വഴക്കുണ്ടായെന്ന് പറയണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നുണ്ട്.