ഏതാണ്ട് 17 വർത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് ഹണിറോസ്. മലയാളത്തിന്റെ സൂപ്പർ സംവിധായകൻ വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ 2005 ൽ ആണ് ഹണി റോസ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ എത്തിയ ഹണിറോസ് മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. അതേ പോലെ തന്നെ മോഡേൻ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് നടി ഹണി റോസ്.
ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമാണ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ് താരത്തെ ശ്രദ്ദേയയാക്കിയത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവേ താൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ഹണി റോസ് പറഞ്ഞത് ഏറെ പ്രേഷക ശ്രദ്ധ നേടിയിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ഹണി റോസ് വ്യക്തമാക്കിയില്ല.
നിരവധി പേരാണ് നടിയുടെ ഈ തുറന്നു പറച്ചിലിൽ പ്രതികരണവുമായി എത്തിയത്. ചിലർ ഒക്കെ മോശം കമന്റുകളുമായും എത്തിയിരുന്നു. അല്ലെങ്കിലും ടാക്‌സി വണ്ടി പ്രൈവറ്റ് ആക്കാതെ ഇരിക്കുന്നതാണ് നല്ലത് അത് നാട്ടുകാർക്ക് ഗുണം ചെയ്യും നല്ല ഒരു തീരുമാനമാണ് ഇത് എന്നാണ് ചില കമന്റുകൾ.
അല്ലെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനം എന്തിനാ വെറുതെ സ്വകാര്യവൽക്കരിക്കുന്നത്? മഴയത്തു നിക്കുന്ന ചെടിക്കു വെള്ളമൊഴിക്കേണ്ട ആവശ്യം ഇല്ലല്ലോ, ഇനി കാഴിച്ചിട്ടും വല്ല്യ കാര്യമൊന്നും ഇല്ല ഇങ്ങനെ ആകുബോൾ ഭർത്താവിനെ മക്കളെ ഒന്നും ഓർത്തു ടെൻഷനും വേണ്ട എവിടെയെങ്കിലും പോയാൽ വരാൻ വൈകിയാലും പേടിക്കണ്ട, സ്വന്തം സ്ഥാപനത്തിനെ ആരും തന്നെ ഒരാൾക്ക് വിൽക്കാറില്ല വാടകക്ക് കൊടുക്കുന്നതാണ് നല്ലത് തുടങ്ങി കമന്റുകളും നടിക്ക് ലഭിക്കുന്നുണ്ട്.
Also Read
പൂര്‍ണ ഗര്‍ഭിണിയായ ചന്ദ്ര ചെയ്യുന്നത് കണ്ട് ഞെട്ടി ആരാധകര്‍, സമ്മതിച്ചിരിക്കുന്നുവെന്ന് കമന്റുകള്‍