സിനിമാ മേഖലകളിൽ അടക്കം കഴിഞ്ഞ കുറേ കാലങ്ങളായി മീടു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പലർക്കും എതിരായ ആരോപണങ്ങൾ നാൾക്ക് നാൾ ഉയർന്നത്ടോ സിനിമാ മേഖലയിൽ ഇത്തരം ആരോപണങ്ങൾക്ക് വലിയ സ്ഥാനമൊന്നും ഇല്ലാതെ ആയിരിക്കുകയാണ്.
മാത്രവുമല്ല പല പ്രമുഖർക്ക് എതിരെയും നടന്മാർക്ക് എതിരെയും ആരോപണങ്ങൾ ഉയർന്നു വരികയാണ്.
പലരും ആരോപണങ്ങൾ ഉന്നയിക്കാറ് ഉണ്ടെങ്കിലും പേര് വെളിപ്പെടുത്താൻ തയ്യാറാകാറില്ല. അതേ സമയം ബംഗാളി സിനിമകളിലും മറ്റു ഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ശ്രീലേഖ മിത്ര.
ആദ്യ കാലത്തു മുൻനിര നടിയായിരുന്ന ശ്രീലേഖ ഇപ്പോൾ അമ്മ വേഷങ്ങളിലാണ് തിളങ്ങി നിൽക്കുന്നത്.
അടുത്തിടെ നടി ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.
സിനിമാ മേഖലയിൽ സ്ത്രീ ചൂഷങ്ങൾക്കു ഒരു കുറവും ഇല്ല. ഏതൊരു ഭാഷയിലും ഇത് പതിവ് ആണ്. അത്തരത്തിൽ ഞാനും ഇതേ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്നാണ് നടി അവതാരകൻ മീടുവിനെ കുറിച്ച് ചോദിച്ച ചോദ്യത്തിന് നടി കൊടുത്ത മറുപടി.
തന്റെ സിനിമാ ജീവിതത്തിൽ ആരംഭ ഘട്ടത്തിൽ മലയാളത്തിലെ ഒരു സിനിമയിൽ സെറ്റിൽ ചെന്നപ്പോൾ ആ സമയത്തെ ഒരു പ്രമുഖ നടൻ തന്നോട് കൂടെ കിടക്കുവാനും, കിടന്നാൽ കൂടുതൽ അവസരങ്ങൾ നൽകാമെന്നും പറയുകയുണ്ടായി. ഇക്കാര്യം എന്റെ സുഹൃത്തുകൂടിയായ സംവിധായകനോട് പറഞ്ഞപ്പോൾ കുറച്ചൊക്കെ വിട്ടുവീഴ്ച്ച ചെയ്യുന്നത് നല്ലതാണ് എന്നായിരുന്നു മറുപടി.
നടിയുടെ വാക്കുകൾ ഇങ്ങനെ:
എല്ലാം സിനിമ മേഖലയിലും ഇത്തരം അവസ്ഥകൾ നടിമാർക്ക് ഉണ്ടാകാറുണ്ട്. മലയാളം ഇൻഡസ്ട്രിയൽ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സൈറ്റിൽ ചെന്നപ്പോൾ ആ സമയത്തെ ഒരു പ്രമുഖ നടൻ തന്നോട് കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.
ഇ കാര്യം നടന്റെ സുഹൃത്ത് കൂടെയായ സംവിധായകനെ അറിയിച്ചപ്പോൾ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണ മെന്നും അറിയിച്ചു അതിന് പിന്നാലെ ആ സിനിമയിലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ ഫീൽഡ് വിട്ടെന്നും താരം പറയുന്നു. ഏതായാലും നടിയുടെ തുറന്നു പറച്ചിൽ വീണ്ടും വൈറലായി മാറുകയാണ്.