മലയാളത്തിലെ മാതൃകാ താരദമ്പതികൾ ആയ ജയറാമിന്റെയും പാർവതിയുടേയും ഇളയ മകളാണ് ചക്കി എന്ന് ഓമനപേരിട്ട് വിളിക്കുന്ന മാളവിക ജയറാം. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ ആയിരുന്ന പാർവ്വതി അന്ന് താരതമ്യേന പുതിയ താരമായിരുന്ന ജയറാമിനെ പ്രണിച്ച് വിവാഹം കഴിക്കുകയും പിന്നീട് അഭിനയം ഉപേക്ഷിക്കുകയും ആയിരുന്നു.
അതേ സമയം സിനിമയിലെ ഈ താര ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ മലയാളികൾ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ ഇരുവരേയും ചേർത്തു നിർത്തുക ആയിരുന്നു. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മൂത്ത മകൻ കാളിദാസ് ജയറാം സിനിമയിലേക്ക് എത്തിയിരുന്നു. മകൾ മാളവിക സിനിമയിൽ എത്തിയില്ല എങ്കിലും പരസ്യ ചിത്രത്തലും ഹൃസ്വ ചിത്രത്തിലും അഭിനയിക്കുക ഉണ്ടായി.
മോഡലിങ്ങിൽ സജീവമായി ഉള്ള മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരും ഉണ്ട്. അതുകൊണ്ട് തന്നെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആവാറുണ്ട്.
Also Read
റിയാസിനെ പൊതിഞ്ഞ് ആരാധികമാര്‍, ആശ്ചര്യപ്പെടാനില്ലെന്ന് ഫാന്‍സ്, വൈറലായ വീഡിയോ കാണാം
ഇപ്പോൾ ഇതാ മാളവിക പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആയി മാറുന്നത്. അതീവ ഹോട്ട് ലുക്കിൽ ഉള്ള ഒരു മിറർ സെൽഫി ആണ് വൈറൽ ആയത്. നിരവധി പേരാണ് താരതത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളും ആയി എത്തിയിരിക്കുന്നത്.
അതേ സമയം താരം സിനിമയിലേക്ക് കടന്നു വരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് മാളവിക നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സിനിയിൽ ദുൽഖർ സൽമാന്റെ നായികയായി ആദ്യം വിളിച്ചത് തന്നെ ആയിരുന്നെങ്കിലും താൻ പോയില്ല എന്ന് നടി പറഞ്ഞിരുന്നു.
അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല എന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടു ിടിക്കേണ്ടി ഈരിക്കുന്നു എന്നും ാളവിക പറഞ്ഞിരുന്നു. അതേ സമയം തമിഴ് താരങ്ങളിൽ ദളപതി വിജയ് ആണ് തന്റെ ഇഷ്ടതാരമെന്നും താനൊരു കട്ട വിജയാ ഫാൻ ആണെന്നും മാളവിക പറഞ്ഞിരുന്നു.
മലയാള സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് തനിക്കുള്ള ആഗ്രഹങ്ങളും മാളവിക പങ്കുവച്ചു. മലയാളത്തിൽ ഒരു അവസരം ലഭിക്കുക ആണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം ഉണ്ണിമുകുന്ദൻ ഒപ്പം ആണെന്ന് ആയിരുന്നു മാളവിക പറഞ്ഞത്.
തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നും അടുത്ത സുഹൃത്ത് കൂടിയാണ് ഉണ്ണി മുകുന്ദനെന്നും മാളവിക പറയുന്നു. നേരത്തെ മാളവികയും ജയറാമും ഒരുമിച്ച പരസ്യ ചിത്രം വൈറലായി മാറിയിരുന്നു. ഇതിനിടെ മാളവിക സിനിമയിലേക്ക് അരങ്ങേറുക ആണെന്നും വാർത്തകളുമുണ്ടായിരുന്നു.
ആദ്യമായി അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല. എനിക്ക് പ്രപ്പോസൽസ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസൽ വരുമ്പോൾ ക്രൂ ര മായി റിജക്ട് ചെയ്യാൻ എനിക്ക് തോന്നാറില്ല.
പതിയെ അവരെ ഒഴിവാക്കുമ്പോൾ അവർക്ക് കാര്യം മനസിലാവും.അല്ലെങ്കിൽ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്യും, അതാണ് കൂറേ കൂടെ എളുപ്പം. വിദേശിയായ വ്യക്തിയെ കല്യാണം കഴിക്കാൻ താൽപര്യമില്ല. തമിഴ് ആൺകുട്ടികളെയാണ് ഇഷ്ടം എന്നും മാളവിക ജയറാം വ്യക്തമാക്കുന്നു.
Also Read
ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വെച്ച് മകളുടെ അരങ്ങേറ്റം, മനംനിറഞ്ഞ് സുരാജും ഭാര്യയും
ഇന്ന് നമ്മുടെ സമൂഹത്തിൽ എല്ലാ പെൺകുട്ടിയും പെട്ടന്ന് വിവാഹം കഴിക്കുന്നത് അവരുടെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്.ഇത് പെൺ കുട്ടികളുടെ ഭാവിയും അവരുടെ സ്വപ്നവും ഇല്ലാതെ ആക്കുന്നു. എന്റെ കുടുബത്തിലെ എല്ലാവരും എന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇതിനുള്ള മറുപടി ഇവരോട് അദ്യം തന്നെ പറഞ്ഞിരുന്നു എന്നും മാളവിക പറഞ്ഞു.