സിനിമാ സീരിയൽ നടിയായ അമ്പിളി ദേവിയും ഭർത്താവ് ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്നങ്ങൾ വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ ആദിത്യനെ വിട്ട് ലണ്ടനിലുള്ള കാമുകൻ ഷിജു മേനോനെ കല്യാണം കഴിച്ച് ലണ്ടനിൽ താമസിക്കാനാൻ അമ്പിളി ദേവി നടത്തിയ നീക്കമാണ് പുറത്ത് വന്നിരിക്കുന്നത്.
ഇരുവരും തമ്മിൽ നടത്തിയ ചാറ്റിലാണ് ഈ വിവരം ഇള്ളത്. ആദിത്യനുമായുള്ള ബന്ധം തകരാൻ കാരണം അമ്പിളിയുടെ രഹസ്യ ബന്ധമെന്ന വിവരമാണ് ഇപ്പോൾ പുറത്ത് എത്തുന്നത്. ആദിത്യൻ ജയനുമായി പ്രശ്നങ്ങൾക്ക് കാരണം വിവാഹത്തിന് ശേഷവും അമ്പിളി ദേവി ലണ്ടനിലുള്ള കാമുകൻ ഷിജു മേനോനും ആയുള്ള ബന്ധം തുടർന്നത് ആണെന്നാണ് പുറത്തു വരുന്ന സൂചന.
ഒരേ സമയം ആദിത്യൻ ജയനെയും ലണ്ടനിലുള്ള ഷിജു മേനോനെയും അമ്പിളി ദേവി പ്രണയിക്കുക ആയിരുന്നു. ആദിത്യൻ ജയനെ വിവാഹം ചെയ്തതിന് ശേഷം ഷിജു മേനോനുമായി രഹസ്യ ബന്ധം തുടർന്നു. ആദിത്യനും അമ്പിളിദേവിക്കും ഒരു കുട്ടി ജനിച്ച ശേഷവും ഷിജുവുമായി നടി രഹസ്യ ബന്ധം തുടരുകയായിരുന്നു.
ഇതിനിടെ ഷിജു അമ്പിളിക്ക് സോഷ്യൽ മീഡിയകളിലൂടെ അയച്ചു കൊടുത്ത ന, ഗ് ന വീഡിയോകൾ ആദിത്യൻ കാണാനിടയായി. ഈ വീഡിയോയാണ് അമ്പിളിയുടെ ഫേസ്ബുക്ക് മെസ്സെഞ്ചർ വീഡിയോ സഹിതം ആദിത്യൻ കോടതിയിൽ ഹാജരാക്കിയത്. ഷിജുവിനെ വിവാഹം ചെയ്യാമെന്നായിരുന്നു അമ്പിളി പറഞ്ഞത്.
എന്നാൽ അമ്പിളി തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് ഷിജു പിന്നീടാണ് മനസിലാക്കിയത്. ആദിത്യനെ വിവാഹം ചെയ്തത് ഷിജു അറിയുന്നത് നാളുകൾക്ക് ശേഷമാണ്. വിവാഹ വിവരം അറിഞ്ഞതോടെ അമ്പിളിയുമായുള്ള സെ, ക് സ് വീഡിയോ ചാറ്റുകൾ ഷിജു ആദിത്യന് അയച്ചു കൊടുത്തു.
ഇങ്ങനെയാണ് അമ്പിളിയുടെയും ഷിജുവിന്റെയും സെ, ക് , സ് വീഡിയോകൾ ആദിത്യന് ലഭിച്ചത്. ഇതോടെയാണ് അമ്പിളിയും ആദിത്യനും അകന്നത്. ആദിത്യൻ ഈ വീഡിയോകൾ കോടതിൽ തെളിവായി ഹാജരാക്കി. ഒരേ സമയം രണ്ട് പേരെ പ്രണയിക്കുകയും ഇതിൽ ആദിത്യനെ അമ്പിളി വിവാഹം ചെയ്യുകയുമായിരുന്നു.
അമ്പിളിയുടെ ആദ്യ ഭർത്താവ് സീരിയൽ പ്രവർത്തകനായ ലോവൽ ആയിരുന്നു. ഈ ബന്ധം പിരിഞ്ഞിട്ടാണ് രണ്ട് കാമുകന്മാരെ ഒന്നിച്ച് നടി പ്രണയിച്ചത്. അതേ സമയം ആദിത്യന് എതിരെ സ്ത്രീധന പീ, ഡ ന പരാതിയിൽ 100 പവൻ സ്വർണ്ണം സ്ത്രീധനമായി നൽകി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാൽ 38 പവൻ സ്വർണം മാത്രമാണ് അമ്പിി കൊണ്ടുവന്നത് എന്ന രേഖയും ആദിത്യൻ കോടതിയിൽ ഹാജരാക്കി.
വിവാഹത്തിന് മുമ്പ് സ്വർണ്ണം എടുത്തപ്പോൾ അമ്പിിളിയും ആദിത്യനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റാണ് ഈ തെളിവ്. എത്രയായി എന്ന് ചാറ്റിൽ ആദിത്യൻ ചോദിക്കുന്നു. 38 പവൻ എന്ന് അമ്പിളി മറുപടി പറയുന്നു അയ്യോ എന്ന് ആദിത്യൻ പറയുന്നു.
കുഴപ്പമില്ല എന്ന് അമ്പിളിയും. എനിക്കറിയില്ല എന്നോടൊന്നും പറയരുതെന്ന് ആദിത്യൻ പറഞ്ഞു. ഞാൻ പറഞ്ഞിട്ടല്ല, അമ്മയും അച്ചനും കൂടിയാ എന്ന് അമ്പിളിയും പറയുന്നു. ഗോൾഡ് ഇടാത്ത നിനക്ക് എന്തിന് ഇതൊക്കെ എന്ന് ആദിത്യൻ. ഇരിക്കട്ടേ സാരമില്ലെന്ന് അമ്പിളി ദേവി പറഞ്ഞു. ഞാൻ ആകെ വാങ്ങിയത് 3 പവൻ എന്ന് ആദിത്യൻ ഇത്തരത്തിലാണ് ഇരുവരുമായുള്ള ചാറ്റ്.
ഇതോടെ 100 പവൻ സ്വർണ്ണം സ്ത്രീധനം എന്ന് അമ്പിളി ദേവി പറഞ്ഞത് കള്ളം എന്ന് കോടതി കണ്ടെത്തി.
കല്യാണത്തിനു അമ്പിളി ഇട്ട 2 വലിയ സ്വർണ്ണ പതക്ക മാലകൾ 12000 രൂപയ്ക്ക് തൃശൂർ ഗുഡ് വിൽ കളക്ഷനിൽ നിന്നും വാങ്ങിയ മുക്കു പണ്ടമാണ് ഇത് ആദിത്യൻ വാങ്ങിയതാണ്.
ഇതിന്റെ ബില്ലുകൾ കോടതിയിൽ ഹാജരാക്കി. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മൽ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്. കല്യാണത്തിനു അമ്പിളി ഇട്ട നെറ്റി ചുട്ടി ഡാൻസിന്റെ അണിയുന്ന സാധനം ആയിരുന്നു. മാത്രമല്ല കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാരെല്ലാം വിവാഹത്തിനിട്ട വസ്ത്രങ്ങൾ ആദിത്യൻ വാങ്ങി നൽകിയതായിരുന്നു.
ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കി. അമ്പിളിയുടെ ആദ്യ ഭർത്താവ് തിരുവന്തപുരം പൂജപ്പുരയിലുള്ള ലോവൽ ആയിരുന്നു. ഇയാളുടെ 5 സെന്റെ ഭൂമി അമ്പിളി എഴുതി വാങ്ങിയിരുന്നു. ഇയാളുമായി വിവാഹ മോചനം ചെയ്തിട്ടും ഈ ഭൂമി അമ്പിളി തിരികെ നൽകിയിരുന്നില്ലെന്നും പറയപ്പെടുന്നു.