സാമന്ത ഗർഭിണി: താരം സിനിമ വിടാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ

47

ആരാധകർക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ സൂപ്പർ താരമാണ് സാമന്ത അക്കിനേനി. താരം അമ്മയാകാനൊരുങ്ങുന്നു എന്നൊരു പുതിയ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറുകയാണ്.
നാഗചൈതന്യയുമായുള്ള വിവാഹ ശേഷവും സിനിമയിൽ വളരെ തിരക്കുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത അക്കിനേനി.

Advertisements

ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്ബതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹ ശേഷം മജിലി എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

സാമന്തയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറികൊണ്ടിരിക്കുന്നത്. സാമന്ത സിനിമകളിൽ നിന്നും ഇടവേളയെടുക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നത്. നടി ഗർഭിണിയാണെന്നും സിനിമ വിടാൻ തീരുമാനിച്ചതായുമാണ് പുതിയ വാർത്ത.

സാമന്ത സിനിമകളിൽ നിന്നും ഒരിടവേളയ്ക്ക് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ .തെലുങ്ക് താരം നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളിൽ സജീവമായി അഭിനയിച്ചിരുന്നു. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് ഇരുവരും.

വിവാഹ ശേഷം മജിലി എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.താരം ഫിലിം ഇൻഡസ്ടറി വിടുമോ എന്നുള്ള ചോദ്യമാണ് പ്രേക്ഷകരിൽ നിന്നും വരുന്നത് .

Advertisement