ഒന്നൊന്നര മേക്കോവറിൽ അമ്പരിപ്പിച്ച് ജോജു ജോർജ്; ജോഷി ചിത്രത്തിലെ ജോജുവിന്റെ ലുക്കുകണ്ട് അന്തംവിട്ട് ആരാധകർ

917

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി നായകനായി പിന്നീട് മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടൻ ആണ് ജോജു ജോർജ്ജ്. വില്ലനായും മറ്റും അഭിനയിച്ചിരുന്നു ജോജു ഇപ്പോൾ നായകനായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

ഇപ്പോഴിതാ ജോജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തന്റെ ഏറ്റവും പുതിയ ചിത്രം ആന്റണിക്കായി വണ്ണം കുറച്ച് എത്തിയിരിക്കുകയാണ് നടൻ ജോജു ജോർജ്ജ്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി.

Advertisements

ചിത്രത്തിനായി വമ്പൻ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ തമിഴ്‌നാട്ടിൽ ആരംഭിക്കും.

Also Read
എന്തിനാ ഇങ്ങനെ എല്ലാം തുറന്നു കാണിക്കുന്നത്, ഇങ്ങനെ കാണിക്കല്ലേ ഇത് വളരെ മോശമാണ്: അനുപമ പരമേശ്വരനോട് അഭ്യർത്ഥനയുമായി ആരാധകർ

ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ വേഷമിടുന്നുണ്ട്.

ജോഷിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് സൂപ്പർ ഹിറ്റ് മാസ്സ് ചിത്രമായിരുന്നു. അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മാസ്സ് ചിത്രം ആണ് ആന്റണി എന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. ജോഷിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ച ‘പൊറിഞ്ചു മറിയം ജോസ്’ സൂപ്പർ ഹിറ്റ് മാസ്സ് ചിത്രമായിരുന്നു. അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മാസ്സ് ചിത്രം ആണ് ആന്റണി എന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദർശനും എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടന്നു.

Also Read
ഭർത്താവിനെ വഞ്ചിച്ച് കാമുകനുമായി ഒളിച്ചോടിയ യുവതിയെ നാട്ടുകാർ പിടികൂടി, അരിശം മൂത്ത ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ചെയ്തത് കണ്ടോ

Advertisement