മലൈകയക്ക് കിടപ്പറയിലെ നിയന്ത്രണം ഏറ്റെടുക്കണം, ആലിയ ഭട്ടിന് ക്ലാസിക് മിഷ്യനറി പൊസിഷനും: എങ്ങനെയാണ് സെ ക് സ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തി താരങ്ങൾ

447

ഇന്ത്യൻ സിനിമാ രംഗത്തെ ഗ്ലാമർ ലോകമാണ് ബി ടൗൺ എന്നറിയപ്പെടുന്ന ബോളിവുഡ് സിനിമാ ലോകം. ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന നിരവധി താരങ്ങളാൽ സംപുഷ്ടവുമാണ് ബി ടൗൺ. അതേ സമയംബോളിവുഡിലെ താരങ്ങളുടെ സ്വകാര്യ ജീവിതം ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാാറുമുണ്ട്.

ഓൺ സ്‌ക്രീനിലെ പ്രകടനത്തേക്കാൾ ഓഫ് സ്‌ക്രീൻ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് പ്രിയം. പല വേദികളിലും താരങ്ങൾ അവരവരുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുമുണ്ട്. താരങ്ങളുടെ പ്രണയവും പ്രണയത്തകർച്ചയും ഡേറ്റിംഗും കിടപ്പറ രഹസ്യങ്ങളുമെല്ലാം ഇന്ന് പൊതുസമൂഹത്തിന് മുന്നിൽ അതിവേഗം എത്താറുണ്ട്.

Advertisements

അത്തരത്തിൽ ചില താരങ്ങൾ അടുത്തിടെ മടിയില്ലാതെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.
സോനം കപൂർ, ആലിയ ഭട്ട്, മലൈക അറോറ, മീര രജ്പുത് എന്നിവരാണ് സ്വകാര്യ നിമിഷങ്ങളെ കുറിച്ചും ഇഷ്ട സെ ക് സ് പൊസിഷനുമെല്ലാം തുറന്നുപറഞ്ഞത്. ഒരിക്കൽ ഒരു പരിപാടിയിൽ വച്ച് തന്റെ ഭർത്താവ് ആനന്ദ് അഹൂജയെക്കുറിച്ച് സോനം പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായി മാറിയിരുന്നു.

Also Read
എല്ലാം തുറന്നുകാട്ടി വെബ് സീരിസിൽ ടോപ്ലെസ് ആയി തമന്ന, കണ്ണുതള്ളി ആരാധകർ, കടുത്ത വിമർശനവും

കിടപ്പറയിൽ കാര്യമായ ഭാവനയൊന്നുമില്ലാത്ത ആളാണ് ആനന്ദ് എന്നായിരുന്നു സോനം പറഞ്ഞത്. എന്നാൽ തനിക്ക് അങ്ങനെയാണ് അവനെ ഇഷ്ടമെന്നും ആയിരുന്നു സോനത്തിന്റെ വാക്കുകൾ.
ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് മലൈക അറോറ. ഒരിക്കൽ നേഹ ധൂപിയയുടെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ തന്റെ കിടപ്പറ രഹസ്യം മലൈക വെളിപ്പെടുത്തിയിട്ടുണ്ട്.

ഇഷ്ടപ്പെട്ട സെ ക് സ് പൊസിഷൻ ഏതാണെന്ന നേഹയുടെ ചോദ്യത്തിന് മലൈക നൽകിയ മറുപടി തനിക്ക് നിയന്ത്രണം ഏറ്റെടുക്കുന്നതിലാണ് ഇഷ്ടമെന്നായിരുന്നു. ഇഷ്ട സെ ക് സ് പൊസിഷനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒരിക്കൽ വോഗിന് നൽകിയ അഭിമുഖത്തിൽ ആലിയ ഭട്ടും മറുപടി നൽകിയിരുന്നു.

താൻ വളരെ സിംപിളാണെന്നും അതിനാൽ തനിക്കിഷ്ടം ക്ലാസിക് മിഷ്യനറി പൊസിഷൻ ആണെന്നുമായിരുന്നു ആലിയ നൽകിയ മറുപടി. ബോളിവുഡിലെ സൂപ്പർ താരമായ ഷാഹിദ് കപൂർ 2015ലാണ് മീര രജ്പുത്തിനെ വിവാഹം കഴിക്കുന്നത്. എപ്പോഴും തുറന്ന് സംസാരിക്കാറുള്ള ഇരുവരും സമൂഹ മാദ്ധ്യമങ്ങളിൽ വളരെ സജീവമാണ്.

തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ നിന്നും രസകരമായ വിശേഷങ്ങൾ മീര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഒരിക്കൽ നേഹ ധൂപിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കിടപ്പറയിലെ ഷാഹിദ് കപൂറിനെ കുറിച്ചുള്ള ചില കാര്യങ്ങൾ മീര പങ്കുവെച്ചിരുന്നു. കിടപ്പറയിൽ ഷാഹിദ് ഒരു കൺട്രോൾ ഫ്രീക്ക് ആണെന്നാണ് മീര പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് ഷാഹിദ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുമെന്നും മീര വെളിപ്പെടുത്തിയിരുന്നു.

Also Read
അതി സുന്ദരിയായ ഭാര്യക്ക് ഒപ്പമുള്ള ലൈം ഗി ക ബന്ധം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലാക്കി യുവാവ്, കാരണം ഞെട്ടിക്കുന്നത്, പരാതിയുമായി യുവതി

Advertisement