വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം, സെ ക്‌സ് ചെയ്യാതെ പുരുഷനുമായി അടുക്കാൻ പറ്റില്ല: നടി രേഖ പറഞ്ഞത് കേട്ടോ

15033

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് രേഖ. സർപ്പ സുന്ദരി എന്നായിരുന്നു നടി അറിയപ്പെട്ടിരുന്നത്. ബോളിവുഡിലെ സുന്ദരിയാണ് രേഖയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് രേഖക്കുള്ളത്. ബോളിവുഡിലെ എവർഗ്രീൻ നടിയെന്നാണ് താരം അറിയപ്പെടുന്നത്. തെലുങ്ക് സൂപ്പർ താരം ജെമിനി ഗണേശിന്റെ മകളാണ് രേഖ. അമ്മ പുഷ്പവല്ലിയുമായുള്ള വിവാഹത്തിന് മുമ്പാണ് രേഖ ജനിക്കുന്നത്.

കരിയറിലുടനീളം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച രേഖയുടെ ജീവിതം സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റുകളാൽ നിറഞ്ഞതാണ്. മകളായ രേഖയെ അംഗാകരിക്കാൻ ജെമിനി ഗണേശൻ തയ്യാറായിരുന്നില്ല. കുടുംബത്തിലെ സാമ്പത്തിക പ്രശ്നം മൂലമാണ് രേഖ സിനിമയിലേക്ക് വരുന്നത്. തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് രേഖ സിനിമാ ലോകത്തേക്ക് കടന്നത്.

Advertisements

Also Read
മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ചത് തന്നെ വലിയ ബഹുമതി; ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി: അഖിൽ അക്കിനേനി

തന്റെ അഭിനയ മികവ് കൊണ്ട് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ താരത്തിന് സാധിച്ചു. പ്രശസ്തിയും പണവും എല്ലാം ആവോളം ഉണ്ടായിട്ടും ജീവിതത്തിൽ എപ്പോഴും ഒറ്റയ്ക്കായിരുന്ന രേഖ കരുത്തിന്റെ കൂടി പ്രതീകമായിരുന്നു. അതേ സമയം രേഖയുടെ പല വാക്കുകളും വൈറലായിട്ടുണ്ട്. ഒരു പുരുഷനെ സ്ത്രീക്ക് അടുത്തറിയണമെങ്കിൽ അവനുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം എന്നായിരുന്നു രേഖയുടെ വാദം.

സെ ക് സ് ചെയ്യാതെ ഒരു പരുഷനുമായി അടുക്കാൻ പറ്റില്ലെന്നും രേഖ പറഞ്ഞു. ഇത് അന്ന് വലിയ തോതിൽ വിവാദമായി. നടി അരാജകത്വ വാദം പറയുന്നെന്ന് വരെ ആരോപണം വന്നു. വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ലെന്ന രേഖയുടെ പ്രസ്താവനയും വിവാദമായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്.

പെൺകുട്ടികൾ ഹണിമൂണിന് മുമ്പ് സെ ക് സ് ചെയ്യരുതെന്ന് പറയുന്ന സ്ത്രീകൾ ഹിപ്പൊക്രറ്റുകളാണെന്നും രേഖ തുറന്നടിച്ചിരുന്നു. അതേ സമയം ഇന്ത്യൻ സിനിമയുടെ ഗോസിപ്പ് കോളങ്ങളിൽ തുടക്ക കാലം മുതൽ ഇടം പിടിച്ച നടിയാണ് രേഖ, നടനായിരുന്ന ജെമിനി ഗണേശിന്റെ മകളായിരുന്നു രേഖ, പക്ഷേ ഈ ബന്ധം അംഗീകരിക്കുവാൻ അദ്ദേഹം ആദ്യം തയ്യാറായിരുന്നില്ല.

പിന്നീടാണ് രേഖ തന്റെ മകളാണെന്ന് വെളിപ്പെടുത്തിയത്. രേഖയുടെ ജീവിതം സിനിമാ കഥപോലെ നാടകീയമായിരുന്നു. പ്രണയവും, വിവാഹവും, തകർച്ചകളും താരത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചു. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ തന്നെ ഭർത്താവ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ആത്മഹത്യക്ക് ശേഷവും രേഖ തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയിരുന്നത് അന്ന് ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു.

രേഖ വളർന്നതും, ജീവിച്ചതുമെല്ലാം അമ്മ പുഷ്പവല്ലിയുടെ സംരംക്ഷണത്തിലായിരുന്നു. അമ്മയാണ് രേഖ സാരി ധരിക്കുന്നതിനുള്ള കാരണവും. സാരി ധരിക്കുമ്പോൾ അമ്മയോട് അടുത്ത് നില്ക്കുന്നപ്പോലെ തോന്നുമെന്നാണ് താരം പറയുന്നത്.

Also Read
നൂലുകെട്ട് കഴിഞ്ഞു, രണ്ടാമത്തെ മകള്‍ക്കും കുടുംബത്തിനുമൊപ്പം വിഷു ആഘോഷമാക്കി പക്രു, താരം കുഞ്ഞിന് നല്‍കിയ പേര് കേട്ടോ

Advertisement