കണ്ണുതള്ളിക്കുന്ന കിടിലൻ ഗ്ലാമറസ് ഫോട്ടോകളുമായി ശാലു ഷമ്മു, ആ പുല്ലൊന്നു മാറ്റുമോയെന്ന് ആരാധകർ

256

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവ താരസുന്ദരിയാണ് നടി ശാലു ഷമ്മു. താരം ഏറെയും തിളങ്ങി യത് തമിഴ് ചിത്രങ്ങളിലായിരുന്നു. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശാലു ചിത്തക്കോടു 2, ഐരന്ദം കുത്തു തുടങ്ങിയ ജനപ്രിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സൂരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയ നായകന്മാരോടൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് ആയിട്ടുണ്ട്.

Advertisements

ശിവ കാർത്തികേയൻ, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ മിസറ്റർ ലോക്കൽ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ശാലു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്.

ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുറുള്ളത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്. വാലന്റൈൻ ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഫോട്ടോകളുടെ ചാകര ആയിരുന്നു.

താരങ്ങളും അതിൽ പെടുന്നു. ഷാമു കിടിലൻ ഫോട്ടോസുമയാണ് എത്തുന്നത്. എല്ലാവർക്കും പ്രണയദിന ആശംസകൾ അറിയിച്ചുകൊണ്ട്. അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നെഞ്ചിൽ പുല്ല് വെച്ച് മറച്ചു വച്ച ശാലു സാമു വിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. ആ പുല്ലെന്തിനാണ്, അങ്ങ് മാറ്റിക്കൂടെ, എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത് , മീ ടൂ ക്യാമ്പയിനെ നേരത്തേ തന്നെ പിന്തുണച്ച വ്യക്തിയാണ് ശാലു. മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് വലിയ മനധൈര്യത്തോടെ നേരിടാൻ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നൽകിയിരുന്നില്ലെന്നും, നൽകിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം വെളിപ്പെടുത്തുകയായിരുന്നു.

തെലുങ്ക് സിനിമാവ്യവസായത്തിലെ പ്രമുഖ സംവിധായകൻ വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് ഓഫർ ചെയ്തത്. എന്നാൽ അത് ലഭിക്കണമെങ്കിൽ അദ്ദേഹത്തോടൊപ്പം ഒരു രാത്രി കഴിയണമെന്നായിരുന്നു ആവശ്യം. ഇതിനെ താൻ ധൈര്യപൂർവ്വം നേരിട്ടുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Advertisement