സുലുവും എന്റെ ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വളരെ വലുതാണ്, അതിന് തക്കതായ ഒരു കാരണവുമുണ്ട്: തുറന്നു പറഞ്ഞ് മമ്മൂട്ടി

9981

അഭിനയ ജീവിതത്തിന്റെ അമ്പത് വർഷങ്ങൾ പിന്നിട്ട് ഇന്ത്യൻ സിനിമയിലെ തന്നെ മെഗാസ്റ്റാറായ നിറഞ്ഞു നിൽക്കുന്ന നടനാണ് മമ്മൂട്ടി. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരനായ മമ്മുട്ടി ഒരു നടൻ എന്നതുപോലെ നല്ലൊരു കുടുംബനാഥനും, അച്ഛനും, സഹോദരനും ഭർത്താവും എല്ലാമാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. മുൻപ് ഒരിക്കൽ തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

Advertisements

സുലുവിനെ കണ്ടാൽ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.
എന്തുകൊണ്ടാണ് ഇവർ തമ്മിൽ ഇത്ര അടുപ്പം എന്ന് പലരും ചോദിച്ചപ്പോൾ മമ്മൂക്ക പറയുന്നത് ഇങ്ങനെ:

സുലു എന്റെ ഉമ്മയെ എത്രയധികം സ്‌നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദരന്റെ ഭാര്യ സുലുവിന്റെ ഉമ്മയെ സ്‌നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. രക്തബന്ധത്തിന് അപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരിക ആയിരുന്നു സുലു എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയത്.

Also Read
നെഞ്ചിലെ ടാറ്റു ഒന്നു കാണിച്ചു തരുമോയെന്ന് അഭിമുഖത്തിനിടെ അവതാരകൻ, സാനിയാ ഇയ്യപ്പൻ ചെയ്തത് കണ്ടോ, കയ്യടിച്ച് ആരാധകർ

തന്റെ ഭർത്താവ് രാവിലെ ഓഫീസിൽ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം സുലുവിന് ഉണ്ട്. ഭർത്താവിനെ കാണാൻ കിട്ടാത്തതിൽ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവൾക്കുമുണ്ട്.

പക്ഷെ എത്ര തിരക്കായാലും ആഴ്ചയിൽ ഒരിക്കൽ ഞാൻ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല എന്നും മമ്മൂട്ടി പറയുന്നു..

പണ്ടൊക്കെ തങ്ങളുടെ വീട്ടിലെ ഫോണിൽ ഒരു നിർത്തും ഇല്ലാതെ ഓരോരുത്തർ ഇങ്ങനെ വിളിച്ചുകൊണ്ടേ ഇരിക്കുകയാണ്. പല സ്ഥാലങ്ങളിൽ നിന്നുള്ള ആരാധികമാരാണ് ഈ വിളിക്കുന്നത്. മദ്രാസിൽ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരിൽ നിന്ന്. അങ്ങനെ നീളുന്നു.

അതിനിടെ കൊച്ചിയിൽ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു അതൊരു ലളിതമായ ആവിശ്യമാണ് പുള്ളികാരിക്ക് മമ്മൂട്ടിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം. അവരോട് ഇതിനുമുമ്പും പലതവണ മമ്മൂട്ടി സഹിതം വളരെ ദേഷ്യത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ വിളിക്കരുത് എന്ന്.

എന്നാൽ ഇതൊക്ക കേട്ട് ചിരിക്കുക മാത്രമാണ് സുലു ചെയ്യുന്നത്. അതിലും രസമുള്ള കാര്യം ചിലർ ഇടക്ക് സുലുവിനെ വിളിച്ച് ഭീ ഷ ണി പെടുത്തും എന്താടീ അയാളെ അവിടെ പിടിച്ച് വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാൽ എന്താ എന്നൊക്കെ ചോദിക്കും എന്നും മമ്മൂട്ടി പറയുന്നു, അതൊന്നും ഞാൻ കാര്യമാക്കാറില്ല ഇതൊക്കെ സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത് എന്നാണ് സുലുവിന്റെ മറുപടി.

സിനിമയിൽ നടിമാരെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതും സുലു ഇതുപോലെ നിസാരമായി തന്നെയാണോ കാണുന്നതെന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം, അത്തരം രംഗങ്ങളൊക്കെ ഒട്ടേറെ പേരുടെ മുന്നിൽ നിന്നല്ലേ അഭിനയിക്കുന്നത് അഭിനയം വെറും അഭിനയം മാത്രമാണല്ലോ എന്നായിരുന്നു താര പ്ത്‌നി പറഞ്ഞത്.

Also Read
മാറ് മറയ്ക്കാൻ പാമ്പും മുടിയും മാത്രം, ‘കളി’ നായികയുടെ ന ഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

Advertisement